കുട്ടികളുള്ള ഒരാൾപോലും ഈ വീഡിയോ കാണാതെ പോകരുത്. ഈ കാര്യം അറിയാതെ പോകരുത്

ഞാൻ ഇന്ന് ഇവിടെ സംസാരിക്കാൻ ഉദ്ദേശിക്കുന്നത്. പേരെന്റ്റിംഗ് അഥവാ രക്ഷാ കർത്തവ്യം എന്നതിനെപ്പറ്റി ആണ്. രക്ഷാകർത്താവ് എന്നുപറയുമ്പോൾ, ടി കുട്ടി ജനിക്കുമ്പോൾ മുതൽ, പ്രായപൂർത്തി ആകുന്നതുവരെ, കുട്ടി യെ വളർത്തി ക്കൊണ്ടു പോകേണ്ട രീതികളെ പറ്റിയാണ്. രീതിയിലും കുട്ടിയുടെ വളർത്തിക്കൊണ്ടു വരാം. അതെങ്ങനെ ഒക്കെയാണ് അത് ഏതൊക്കെ തരം ആണ്? എന്തൊക്കെയാണ് അതിന്റെ ഗുണങ്ങളും ദോഷങ്ങളും? എന്നതിന് പറ്റിയാണ് ഞാൻ ഇവിടെ ചർച്ച ചെയ്യാനായി പോകുന്നത്. ഒരു കുട്ടിക്ക് ജന്മം കൊടുത്തതുകൊണ്ട്, അതിനിടെ രക്ഷാ കർത്തവ്യം ആവണമെന്നില്ല. ജന്മം കൊടുത്തില്ല എങ്കിൽ തന്നെ, ഒരു കുട്ടിയെ വളർത്തിക്കൊണ്ടു വരുന്നത്, ആണ് പേരറ്റിംഗ് എന്നുപറയുന്നത്. ആ കുട്ടി മാനസികമായും ശാരീരികമായും, വികാരപരമായി ട്ടുള്ള ആയിട്ടുള്ള എല്ലാ രീതിയിലും, ഇതിനെല്ലാം വളർത്തിക്കൊണ്ടു വേണം എന്നാണ് പേരറ്റിംഗ് എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്.

പണ്ടൊക്കെ ആയിരുന്നുവെങ്കിൽ, കുട്ടികളെ ശാസിക്കുന്നത് അടിച്ചിട്ട് ആയിരുന്നു. വടിയെടുത്തു അടച്ചിട്ടാണ് ശാസിച് കൊണ്ട് ആണ് ഇരുന്നത്. കാരണം അന്ന് ആളുകൾ വിശ്വസിച്ചിരുന്നത്. കുട്ടിയെ തല്ലി എങ്കിൽ മാത്രമേ, കുട്ടികൾ നന്നാവുകയുള്ളൂ. എന്നുള്ളതാണ്. കുട്ടിയെ തല്ലി എങ്കിൽ കുട്ടി ഭാവിയിൽ കഴിയുമ്പോൾ, അവർ വിചാരിക്കുന്ന രീതിയിൽ, മലർന്നു വരികയില്ല. സ്വഭാവദൂഷ്യങ്ങൾ മറ്റും ഉണ്ടാകും എന്നൊരു തെറ്റായ ഒരു ധാരണയുണ്ടായിരുന്നു. പിന്നീടാണ് മനസ്സിലാക്കി വന്നത്. അവരുടെ ശാരീരികമായും, മാനസികം ആയിട്ടും, വികാരപരം ആയിട്ടുള്ള വളർച്ചയ്ക്ക് വേണ്ടത്, അങ്ങനെയുള്ള ശാസനങ്ങൾ അല്ല . സ്നേഹത്തോടെയുള്ള കുറച്ചു സ്ട്രിറ്റ് ആയിട്ടുള്ള ശാസനങ്ങൾ ആണ്. എന്നുള്ളത് ആ നിലയിലാണ് ഇപ്പോൾ പേരറ്റിംഗ് എങ്ങിനെ പറ്റിയിട്ടുണ്ട്. നമ്മൾ മാറ്റി ചിന്തിക്കാൻ ആയി തുടങ്ങുന്നത്. പേരറ്റിംഗ് എന്ന് പറയുമ്പോൾ ഒന്നാമത്തെ തീരെ അയച്ചു വിട്ടു അവസ്ഥയിൽ ആകാം. ഇതിനെ പെറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക .