ആരും നിങ്ങളോട് ഇതുവരെ തലച്ചോറിനെ കുറിച്ച് പറയാത്ത രഹസ്യം

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ ആയി പോകുന്നത്. നമ്മൾ എല്ലാവരും കേട്ടിട്ടുണ്ട്, ഒരു കിഡ്നി ഇല്ലാതെ നമുക്ക് ജീവിക്കാൻ ആയി സാധിക്കും. അതായതു രണ്ട് കിഡ്നി ഉണ്ടെങ്കിൽ ഒരു കിഡ്നി ഇല്ലാതായാലും നമുക്ക് ജീവിക്കാം. ലിവറിനെ ഏതെങ്കിലും ഭാഗം മാറ്റിയിട്ട് അങ്ങനെ വേണമെങ്കിലും നമുക്ക് ജീവിക്കാം. അതുപോലെ കണ്ണ് ഇല്ലാതെ വരെ നമുക്ക് ജീവിക്കാം . കേൾക്കാതെ നോക്കി ജീവിക്കാം. പല രീതിയിൽ നമുക്ക് ജീവിക്കാനായി സാധിക്കും. കാലിൽ ഇല്ലെങ്കിലും കൈയിൽ ഇല്ലെങ്കിലും ജീവിക്കാം. പക്ഷേ തല ഇല്ല എങ്കിൽ നമുക്ക് ജീവിക്കാനായി സാധിക്കില്ല. കാരണം എന്ന് പറയുന്ന നമ്മുടെ A to Z കാര്യങ്ങൾ തലച്ചോറിലാണ് ഉള്ളത്. ഒരു കണ്ട്രോളിൽ വെച്ചിരിക്കുന്നത്. അപ്പോൾ കൺട്രോൾ റൂമിൽ എന്തെങ്കിലും ഒരു പ്രശ്നം പറ്റിയാൽ താറുമാറാകും. പക്ഷേ നമ്മൾ കേട്ടിട്ടുള്ള ഈ ഒരു കാര്യം.

കഴിഞ്ഞ കുറെ കാലങ്ങളായിട്ട് കാർലോസ് എന്നുപറയുന്ന ഫ്ലോറിഡയിൽ ഉള്ള ഒരു വ്യക്തിയാണ്, പതിനാലാമത്തെ വയസ്സിൽ ഒരു അപകടം സംഭവിക്കുകയാണ്. എനിക്ക് മദ്യപാനത്തിനു, പുകവലിക്കും, മയക്കുമരുന്നിന് അടിമയാണ്. ആയ വ്യക്തിയായിരുന്നു. ആ സമയത്ത് പൈസക്ക് കൂടുതൽ ആവശ്യമുള്ള സമയത്ത്. കാറും മോഷ്ടിച്ചു, കാർ എടുത്തു പോയ സമയത്ത് മയക്കുമരുന്നിന് അടിമയായ ആയതുകൊണ്ട്, അപകടമുണ്ടായി, തെറിച്ച വീണ് തലയ്ക്ക് ഡാമേജ് ഉണ്ടായിട്ട്, ഈ തലയുടെ ഓരോ ഭാഗവും അങ്ങ് പോയി. ബ്രെയിൻ ഓടുകൂടി അങ്ങ് പോയി. അവസാന വ്യക്തിയെ എടുത്തു കൊണ്ട് ആശുപത്രിയിൽ കൊണ്ടുപോയി, സർജറി ചെയ്തു. അങ്ങനെ ആ വ്യക്തിയുടെ പതിനാലാമത്തെ വയസ്സിൽ, ആക്സിഡന്റ് സംഭവിച്ച സർജറി ചെയ്തു. എന്നിട്ട് പകുതി തലയോട് കൂടിയ വ്യക്തി ജീവിക്കുകയാണ്. ഇതൊരു പത്ത് പതിനഞ്ച് കൊല്ലം പഴക്കമുള്ള ഒരു കഥയാണ്. ഇനി കുറച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.