ബെസ്റ്റ് ഫേഷ്യൽ ടോൺർ ഫോർ ഡുൾ ആൻഡ് തന്നെഡ് ഫേസ്, അല്പം എടുത്ത് സ്പ്രൈ ചെയ്താൽ മുഖം വെട്ടിത്തിളങ്ങും

നാട്ടിൽ നല്ല ചൂടുള്ള വെയിലാണ്, ഈ വെയിയത് അത് നമ്മൾ പുറത്തുപോയി വരുമ്പോൾ, മുഖം നന്നായി dull ആയി ഇരിക്കുക എന്നതും മുഖം കരിവാളിപ്പ് ഇരിക്കുക എന്നതും, ഒക്കെ വളരെ സ്വാഭാവികം ആയിട്ടുള്ള കാര്യങ്ങളാണ്. ഇങ്ങനെ കരിവാളിച്ച ഡൾ ആയി ഇരിക്കുന്ന നമ്മുടെ മുഖം. സ്മൂത്ത്‌, സോഫ്റ്റ്‌, ബറൈറ്റ് ഒക്കെ ആകുന്നതിനു വേണ്ടിയാണ്, സാധാരണയായി നമ്മൾ ഫേഷ്യൽ മിസ്റ്, ഫേഷ്യൽ ട്യൂമറുകൾ ഒക്കെ ഉപയോഗിക്കുന്നത്. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്. വീട്ടിൽ തന്നെ തയാറാക്കി ഉപയോഗിക്കാവുന്ന , ഒരു അടിപൊളി ഫേഷ്യൽ മിസ്റ്റ് അഥവാ ട്യൂണർ ആണ്. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കുക എന്ന് നോക്കാം. ട്യൂണർ അല്ലെങ്കിൽ face mist തയ്യാറാക്കി ഉപയോഗിക്കാനായി, വളരെ എളുപ്പമാണ് .

ഇതിനായി ഒരു പാത്രത്തിൽ നല്ലതുപോലെ കഴുകി വൃത്തിയാക്കിയ, കുറച്ചു അരി എടുക്കുക. ഈ അരിലേക്ക് നിങ്ങൾ എത്ര അളവ് അരി ആണോ എടുത്തത്, അത്രയുമാണ് വെള്ളം ചേർക്കുക. ഇനി അത് ഒരു സൈഡിലേക്ക് മാറ്റി വെക്കുക. ശേഷം ഒരു ചെറുനാരങ്ങ എടുത്ത്, അത് ചെറിയ കഷണങ്ങളായി, വട്ടത്തിൽ അരിഞ്ഞെടുക്കുക. ഈ അരിഞ്ഞെടുത്ത നാരങ്ങയും ആദ്യം വെള്ളത്തിലിട്ടു വച്ചിരിക്കുന്ന അരി യിലേക്ക് ഇടുക. ഈ ചെറുനാരങ്ങ കഷണങ്ങൾ നല്ലതുപോലെ അരിയുടെ അടിയിലേക്ക് ഇറക്കി വെക്കണം. ശേഷം രണ്ടു മണിക്കൂർ മുതൽ മൂന്നു മണിക്കൂർ വരെ അങ്ങനെ തന്നെ വെക്കുക. രണ്ടു മുതൽ മൂന്നു മണിക്കൂർ കഴിയുമ്പോൾ, അരിയും അതുപോലെതന്നെ നാരങ്ങയും നല്ലതുപോലെ കുതിർന്ന് ഉണ്ടാവും. ഇതിനെ പറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.