ഞാൻ നിങ്ങളോട് സംസാരിക്കാൻ ആഗ്രഹിക്കുന്നത്. ചെറുപ്പക്കാരിൽ ഉണ്ടാകുന്ന ഹൃദയാഘാതത്തെ കുറിച്ചാണ്. ഒരു അഞ്ചു രോഗികൾ എടുക്കുകയാണെങ്കിൽ, അതിൽ 3 രോഗികളും, 50 വയസ്സിനു താഴെ ഹൃദയാഘാതം സംഭവിച്ച ആളുകളാണ്. പഴയ ഒരു കാലഘട്ടത്തിൽ നിന്നും വളരെ വ്യത്യസ്തമാണ്. പണ്ടൊക്കെ അറുപതും എഴുപതും വയസ്സിലാണ് ഹൃദയാഘാതം സംഭവിച്ചിരുന്നത്. ഇന്ന് ചെറുപ്പക്കാരിലാണ് വ്യക്തികളാണ് കണ്ടുവരുന്നത്. ഇതിനു കാരണങ്ങൾ കുറിച്ച് നിങ്ങളോട് സംസാരിക്കുവാൻ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് ഇതു വരുന്നത് എന്ന് നോക്കുമ്പോൾ, ഇത് പ്രധാനപ്പെട്ട ഒരു കാരണം ആയിട്ടും കാണുന്നത്. ഇന്ന് ചെറുപ്പക്കാരി കാണുന്ന പ്രമേഹം, ഡയബറ്റിസ് കുറച്ചു കാലങ്ങൾക്കു മുമ്പ് തന്നെ നമ്മുടെ ഷുഗർ പ്രത്യക്ഷപ്പെടും.
അതിനു കാരണം നമ്മുടെ diet ൽ വന്ന ചേഞ്ച്, നമ്മുടെ ഫിഷ്യൽ വന്ന് ചേഞ്ച് ആണ്. ഒന്ന് നമ്മൾ ഫാസ്റ്റ് ഫുഡ് ലേക്ക് കടന്നിരിക്കുകയാണ്. രണ്ട് നമ്മൾ ഉപയോഗിക്കുന്ന സോഫ്റ്റ് ഡ്രിങ്ക്സ്, ഇതെല്ലാം നമ്മുടെ ലൈഫ് നെ ബാധിക്കുകയാണ്. ഇതെല്ലാം കൊണ്ടു കാരണമാണ് ഷുഗർ നേരത്തെ വരുന്നു. പണ്ടുണ്ടായിരുന്ന ജനറേഷനിൽ നിന്നും, ഒരു പത്തുകൊല്ലം 20 കൊല്ലം മുമ്പ് തന്നെ നമുക്ക്, ഷുഗർ വരും. അതുപോലെയുള്ള ഒരു റിസ്ക് ഫാക്ടർ ആണ്. ഫാമിലി ഹിസ്റ്ററി ഇത് നമുക്ക് മാറ്റാനായി സാധിക്കുന്ന ഒരു കാര്യമല്ല. നമ്മുടെ കുടുംബത്തിലെ ഫാദർ ആയിരിക്കും മദർ ആയിരിക്കും, ബ്രദേഴ്സ് സിസ്റ്റേഴ്സ് ആയിരിക്കാം . ആണുങ്ങളാണെങ്കിൽ 55 വയസ്സിനു താഴെ യോ, നിങ്ങൾ ആണെങ്കിൽ 65 വയസ്സിനു താഴെ ആർക്കെങ്കിലും ഹൃദയാഘാതം സംഭവിച്ചിട്ടുണ്ടെങ്കിൽ, ആകസ്മിക മരണം സംഭവിച്ചിട്ടുണ്ടെങ്കിൽ, ഫാമിലി റിസ്ക് ഫക്ടർ ഉള്ള വ്യക്തിയാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.