രക്ത സംബന്ധമായ അസുഖങ്ങൾ, നേർവ്‌സ് സംബന്ധമായ അസുഖങ്ങൾ ന്യൂറോളജി. ഹാർട്ട് നു സംബന്ധിക്കുന്നത് കാർഡിയോളജി, എന്ന് പറയുന്നതുപോലെ, രക്ത സംബന്ധമായ അസുഖങ്ങൾ ആണ് ഒരു ക്ലിനിക്കൽ ഹെന്റ്ളജി വിഭാഗത്തിൽപെടുന്നത്. ഹീം എന്നുപറഞ്ഞ് ഗ്രീക്ക് പദത്തിന്റെ അർത്ഥം, രക്തം എന്ന് ആണ്. അങ്ങനെയാണ് ഹെമറ്റോളജി എന്ന വാക്ക് ഉണ്ടായത്. ഇനി ഞാൻ നിങ്ങളോട് സംസാരിക്കാൻ പോകുന്നത്. നമുക്കെല്ലാവർക്കും അറിയാൻ വേണ്ടി ഒരു ഡോക്ടറുടെ അടുത്തേക്ക് പോയാലും, നമുക്കെന്തു പനി ആകട്ടെ, സിബിസി എന്നുപറഞ്ഞ് ടെസ്റ്റ് നമ്മൾ ആദ്യം ചെയ്യുക. എന്താണ് സിബിസി? എല്ലാവർക്കും ഒരാൾപോലും സിബിസി ചെയ്യാത്ത ആളുകളായി ഉണ്ടാവില്ല. ഒരു രോഗി എന്ന നിലയ്ക്ക് പോകുമ്പോൾ, അപ്പോൾ സിബിസി എന്ന് പറഞ്ഞു കഴിഞ്ഞാൽ, കംപ്ലീറ്റ് ബ്ലഡ് കൗണ്ട്.
ഇപ്പോൾ നിസ്സാരമായി ടെസ്റ്റ് ആണ്. സ്വച്ഛമായ കാശാണ്. എന്നാലും അതിൽ നിന്ന് നമുക്ക് കിട്ടുന്ന ഇൻഫൊർമേഷൻസ് വളരെ വലുതാണ്. അപ്പോൾ ഒരു സിബി സി ടെസ്റ്റിൽ നിന്ന് നമുക്ക്, ഒരു യോഗിയുടെ അസുഖത്തെ പറ്റിയുള്ള, ഒരു ഡയറക്ഷൻ ഏത് ദിശയിലേക്കാണ്, ഈ രോഗി പോകുന്നത്. സിബിസി തുടങ്ങിയിട്ടുള്ള ബാക്കിയുള്ള സ്പെഷ്യൽ ടെസ്റ്റുകൾ ആകട്ടെ, പറഞ്ഞു നമ്മൾ അങ്ങോട്ട് റഫർ ചെയ്യുന്നത്, സിബിസി ആണ് നിർണയിക്കുന്നത്. കംപ്ലീറ്റ് ബ്ലഡ് കൗണ്ട് ഇൽ വരുന്ന എന്തൊക്കെയാണ് എന്നാണ് ഞാൻ ഇങ്ങനെ സംസാരിക്കുന്നത്. ആദ്യം തന്നെ അതിൽ വരുന്നത് ഹീമോഗ്ലോബിൻ,10 പിന്നെ അതിന്റെ ഒരു റേഞ്ച് ഉണ്ടാകും. ആരാണ് ടെസ്റ്റ് ചെയ്യുന്നത് കുട്ടികളാണ് സ്ത്രീകളാണോ? അതോ പ്രായമുള്ള ആളുകൾ ആണോ എന്താണ് അവരുടെ രോഗം? അതുമായി ചേർത്തുവായിക്കുക യാണ് HB യുടെ മൂല്യം. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.