നിങ്ങൾ അറിയാതെ പോകരുത് ക്യാൻസർ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുമോ?

ഇനി ഞാൻ നിങ്ങളോട് സംസാരിക്കാനായി ഉദ്ദേശിക്കുന്നത്. ക്യാൻസർ രോഗത്തെ പറ്റിയുള്ള തെറ്റിദ്ധാരണകളാണ്. ഏറ്റവും സാധാരണമായി നമ്മൾ കണ്ടുവരുന്ന, പത്ത് തെറ്റിദ്ധാരണകൾ പറ്റി, ഞാന് ഇന്ന് സംസാരിക്കാൻ പോകുന്നത്. ക്യാൻസർ രോഗത്തെ പോലെ, ഇതുപോലെ തെറ്റിദ്ധരിക്കപ്പെടുന്ന മറ്റൊരു അസുഖം അറിയില്ല എന്ന് തന്നെ പറയാം. ഓരോരുത്തരും ഓരോ കാലത്തും സ്വന്തം ഭാവനയ്ക്കനുസരിച്ച് , ഓരോ കഥകളും ഇനിയും അതുവഴി ഒരുപാട് പേരിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. നമുക്കൊരു പത്ത് തെറ്റിദ്ധാരണകളെ പറ്റി വിശദമായിട്ട് പഠിച്ചാലോ, ഒന്നാമത്തെ തെറ്റിദ്ധാരണ ക്യാൻസർ രോഗികൾ പഞ്ചസാര എങ്കിൽ മധുരമുള്ള സാധനങ്ങളും ഉപേക്ഷിക്കുക. തെറ്റാണ് സാധാരണ കോശങ്ങളെ അപേക്ഷിച്ച്, ക്യാൻസർ കോശങ്ങൾ കൂടുതൽ അളവിൽ പഞ്ചസാര ഉപയോഗിക്കുന്നു.

എന്നൊരു തത്ത്വത്തെ അടിസ്ഥാനമാക്കിയാണ്, ഇങ്ങനെ ഒരു ചിന്ത വന്നത്. കേട്ടാൽ വളരെ തമാശയായി തോന്നുന്ന കാര്യമാണ് എങ്കിലും ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒന്നല്ല. ഇനി ക്യാൻസർ രോഗികൾ പഞ്ചസാര ഉപേക്ഷിക്കുകയും, രോഗത്തിന് അനുകൂലമായ കാര്യമാണെങ്കിൽ പ്രേമേഹ രോഗികൾ ആലോചിച്ചു നോക്കുക അവർ പഞ്ചസാര കഴിക്കുന്നില്ലേ. അങ്ങനെയാണെങ്കിൽ അവർക്ക് കാൻസർ രോഗികൾ എന്ന് എല്ലാവരും അമിതമായ പഞ്ചസാരയും, മധുരം കഴിക്കുന്നത് തീർച്ചയായിട്ടും ഉപേക്ഷിക്കേണ്ട ഒരു ശീലം തന്നെയാണ്. രണ്ടാമത്തെ തെറ്റിദ്ധാരണ, ക്യാൻസർ രോഗം പകരുന്നു എന്നാണ്. തെറ്റാണ്. ക്യാൻസർ രോഗം പകരുന്നു എന്നതിനേക്കാൾ, ക്യാൻസർ രോഗത്തെ പറ്റിയുള്ള തെറ്റിദ്ധാരണകളാണ് പകരുന്നത് എന്ന് പറയേണ്ടിവരും. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.