ഇന്ന് നമ്മൾ ഡിസ്ക് ചെയ്യാനായി പോകുന്നത്. നമ്മൾ എപ്പോഴും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് നോക്കിയിട്ട് ദേ കണ്ടോ, സന്തോഷത്തിൽ ജീവിക്കുന്നവർ, നല്ല പൈസയുണ്ട് ,വണ്ടി ഉണ്ട്, നല്ല വീടുണ്ട് നല്ല ജോലിയുണ്ട് നല്ല ശമ്പളം ഉണ്ട്. എന്ന് പറഞ്ഞിട്ട്, നമ്മൾ എപ്പോഴും നമ്മുടെ കാര്യങ്ങൾ കുറച്ചു കാണുന്ന ഒരു സംഭവമാണ് കൂടുതലായും കണ്ടു വരുന്നത്. ഭൂരിഭാഗം ആളുകളിലും ഉള്ളതാണ്, അറ്റ്ലീസ്റ്റ് നമ്മൾ ഒന്ന് ആലോചിക്കണം , ഈ പറയുന്ന ആൾക്കാരൊക്കെ നല്ല രീതിയിൽ ആണോ ജീവിക്കുന്നത് എന്നുള്ളതും കൂടെ നമ്മൾ അറിയണം. അതായത് ഞാൻ പറഞ്ഞു വരുന്ന പോയിന്റ് കൾ ഈ പോയിന്റ് കൾ നമ്മുടെ ലൈഫിൽ ഉണ്ടോ? നമ്മൾ വേറെ ഒരു ആരുടെയും ലൈഫ് ൽ നോക്കേണ്ട ആവശ്യമില്ല. നമ്മുടെ ലൈഫിൽ നമ്മൾ ഉണ്ട് എങ്കിൽ, ശരിക്കും പറഞ്ഞാൽ നമ്മൾ വളരെ നല്ലൊരു ലൈഫ് ആണ് നയിക്കുന്നത്.
ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത്. നമ്മൾ എപ്പോഴും പറയുന്നത് പണം ആണല്ലോ, പണം ഉണ്ടെങ്കിൽ നമുക്ക് സന്തോഷമുണ്ട്. ഒരു വണ്ടി വാങ്ങിക്കാൻ സന്തോഷമുണ്ട്. ഒരു വീട് വാങ്ങിച്ചാൽ സന്തോഷമുണ്ട്. പണം എന്ന് പറയുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ അത്യാവശ്യം ആയിട്ട് വേണ്ട ഒരു കാര്യം ആണ്. അതു കൂടുതൽ കുറവ് എന്നുള്ളതിൽ മാത്രമേ കാര്യമുള്ളൂ. കൂടുതൽ ഉണ്ട് എന്നുണ്ടെങ്കിൽ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നു. കുറവുണ്ട് എന്നുണ്ടെങ്കിൽ നമ്മുടെ കാര്യങ്ങൾ മാത്രമായിട്ട് ചെയ്തു എടുക്കുന്നു. അനുഭവം പലപ്പോഴും നമ്മുടെ അത്യാവശ്യകാര്യങ്ങൾ കഴിഞ്ഞിട്ട് , ബാക്കി കാര്യങ്ങളിലേക്ക് നമ്മൾ പോകുന്നുള്ളൂ, അതുകഴിഞ്ഞ് ബാക്കിയുള്ള അതിലേക്ക് പോയാലും പോയില്ലെങ്കിലും, നമ്മുടെ അത്യാവശ്യ കാര്യങ്ങൾ നടക്കുന്നുണ്ട് എങ്കിൽ അതുതന്നെ ധാരാളമാണ് അതിൽ കൂടുതൽ ഒന്നും ആവശ്യമില്ല. അത്യാവശ്യം പൈസ നമുക്ക് കിട്ടുന്നുണ്ട്, ശമ്പളം ആയിട്ട് നൽകി നമുക്ക് ഉണ്ടാക്കി എടുക്കാൻ പറ്റുന്നുണ്ട്. ഇത് നമുക്ക് കിട്ടുന്നുണ്ട് എന്നുപറയുമ്പോൾ, നമ്മളെ ഓക്കേ ആണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.