കാലും കൈയും കോച്ചി പിടിക്കുന്നതിനു, മരവിക്കുന്നതിലും ഇതാണ് യഥാർത്ഥ കാരണം ഇതാണ് അതിനു പരിഹാരമാർഗ്ഗം

മാംസപേശികളും അനുബന്ധ അസുഖങ്ങൾ, എന്നതിനെ കുറിച്ച് കുറച്ചു വാക്കുകൾ നിങ്ങളോട് ഷെയർ ചെയ്യാം എന്നുകരുതിയാണ് ഈ ഒരു വീഡിയോ ചെയ്യുന്നത്. നമ്മൾ പൊതുവേ മാംസപേശികളും ആയി ബന്ധപ്പെട്ട ഉപയോഗിക്കുന്ന, ചില ടെക്നിക്കൽ പദങ്ങൾ ഉണ്ട്. പൊതുസമൂഹം ഉപയോഗിച്ച് കാണുന്നതാണ്. മസിലിന് നല്ല ക്രേപ്പ് എന്നൊക്കെ പറയും. ഇത് കാണുന്ന സിറ്റുവേഷൻ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. നമുക്ക് ഒന്ന് ചിന്തിച്ചു നോകാം. തുടർച്ച ആയി ഓടുക. തുടർച്ചയായി വ്യായാമം ചെയ്യുക. അല്ലെങ്കിൽ തന്നെ എന്റെ ഒരു അനുഭവം പറയുകയാണെങ്കിൽ ഞാൻ, ഞാൻ ഒരു മരണവീട്ടിൽ ആയിരിക്കുന്ന സമയത്ത്, ധാരാളം പേർ കുട്ടികളൊക്കെ ഉറക്കെ കരയുന്നു. തുടർച്ചയുടെ അവർ കിതയ്ക്കുന്നു. അങ്ങനെയൊക്കെ ആയപ്പോൾ, അവരുടെ കൈകൾ ഒക്കെ എങ്ങനെ മടങ്ങിവരിക.

   

കാലുകൾക്ക് കോച്ചിപ്പിടുത്തം ഉണ്ടാവുക. അങ്ങനെയൊക്കെ ഉണ്ടായി. അപ്പോ എന്താണീ കോച്ചിപ്പിടുത്തം? തുടർച്ചയായ എക്സ്റ്റൻഷൻ ചെയ്യുമ്പോൾ എന്തുകൊണ്ടാണ് മസിലുകൾ ഒക്കെ ഇങ്ങനെ കോച്ചി പിടിക്കുന്നത്? അന്ന് എനിക്ക് ഇതിനെ പറ്റി ഇത്ര അറിവുണ്ടായിരുന്നില്ല. പിന്നീടാണ് മെഡിക്കൽ സയൻസിൽ അതിനൊരു എക്സ്പ്ലനേഷൻ, തുടർച്ചയായി കിതക്കുന്ന ഒരു അവസ്ഥ. ഓവർ സ്‌ട്രെയിനിങ് ഒക്കെ ഉണ്ടാകുമ്പോൾ നമുക്ക്, hypocalcemia എന്തുകൊണ്ട് കണ്ടീഷൻ ഉണ്ടാകും. അതായത് കാൽസ്യം ശരീരത്തിൽ കുറഞ്ഞു വരുന്ന ഒരു അവസ്ഥ ഉണ്ടാകും. അപ്പോൾ ഈയൊരവസ്ഥയിൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു കാര്യം. ഇല്ലെന്ന് കുറച്ചുകൂടെ റിലക്സ് ആയിട്ടുള്ള അവസ്ഥയിലേക്ക് വരുക എന്നുതന്നെയാണ്. ക്രേപ്പ് നമുക്കൊന്നും റിലേസ്‌ ആദ്യത്തെ മാർഗം. ഇതിനെ പെറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.