ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഉപയോഗിച്ച് പല്ലിലെ മഞ്ഞ നിറവും കറയും മാറ്റാം

പല്ലിലെ കറ പ്രശ്നമാകുമ്പോൾ, ആത്മവിശ്വാസം പോലും നഷ്ടപ്പെടുന്നവർ നഷ്ടപ്പെട്ടവരാണ് നമ്മൾ, ഇന്നത്തെ ഭക്ഷണ രീതിയും ജീവിത ശൈലിയും തന്നെയാണ്, പലപ്പോഴും പല്ലിലെ കറ യുടെ പ്രധാന പ്രശ്നം, പല്ലിലെ കറ കാരണം മനസ്സ് തുറന്നു ചിരിക്കാൻ പോലും കഴിയാത്തവരാണ് പലരും. എന്നാലിനി പല്ലിലെ കറ കളയാൻ പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ സ്വീകരിക്കാം. പാർശ്വഫലങ്ങൾ ഇല്ല എന്നതും, ദത്ത ഡോക്ടറെ സമീപിക്കേണ്ട എന്നതും ഒരു നേട്ടം തന്നെയല്ലേ, എന്തൊക്കെ മാർഗ്ഗങ്ങളിലൂടെ,പ്രകൃതിദത്തമായിഇതൊക്ക ആണ് പല്ലിലെ കറക്ക് പരിഹാരം എന്ന് നോക്കാം. എത്രയൊക്കെ ബ്രഷ് ചെയ്താലും, പല്ലിലെ കറ ഇല്ലാതാവുകയില്ല. ബ്രഷ് ചെയ്യുന്നത് നല്ലതാണ് എങ്കിലും, പല്ലിലെ കറ കളയാൻ ആയി വെറുതെ ബ്രഷ് ചെയ്താൽ മാത്രം പോര. വെളിച്ചെണ്ണ ഉപയോഗിച്ച്, പല്ലിലെ കറ കളയാം.

ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ, 10 മുതൽ 20 മിനിറ്റ് വരെ വായിൽ തന്നെ വെക്കുക. ഇതു വായിലുള്ള ബാക്ടീരിയകളെ എല്ലാം ഇല്ലാതാക്കാൻ സഹായിക്കുന്നു. ദിവസം ഇത്തരത്തിൽ ചെയ്താൽ, ഒരാഴ്ച കൊണ്ട് തന്നെ പല്ലിലെ കറ ഇങ്ങനെ തുരത്താം. തക്കാളിയും ബേക്കിംഗ് സോഡയും കൂടെ മിക്സ് ചെയ്തു, എന്നും രാവിലെ പല്ലുതേയ്ക്കുക. 10 മിനിറ്റ് നേരം ഇങ്ങനെ പല്ലുതേച്ചാൽ, ഒരാഴ്ച കൊണ്ട് തന്നെ നിങ്ങൾക്ക് കാര്യമായ മാറ്റം മനസ്സിലാകും. അത്തിപ്പഴം ആണ് മറ്റൊരു പ്രകൃതി തത്വം മാർഗം. അത്തിപ്പഴം കഴിക്കുന്നത് പല്ലിനെ ആരോഗ്യവും ഉറപ്പുനൽകുന്നു. ഇതിന്റെ കറ പല്ലിന്റെ കറയേ ഇല്ലാതാക്കുന്നു. ഉപ്പ് ഉപയോഗിച്ച് പല്ല് തേയ്ക്കുന്നത് ശീലമാക്കുക. ഉപ്പ് പല്ലിലെ കറ കളയാൻ ഏറ്റവും നല്ല മാർഗമാണ്. രാവിലെയും രാത്രിയും ഉപ്പ് ഉപയോഗിച്ച് പല്ലിലെ കറ കളയാൻ. ഓറഞ്ച് തൊലി യാണ് മറ്റൊന്ന് , ഓറഞ്ച് തൊലി ഉപയോഗിച്ച്, കിടക്കുന്ന നേരം പള്ളിയിൽ 15 മിനിറ്റ് നേരം മസാജ് ചെയ്യുക. ഒരാഴ്ച സ്ഥിരമായി ഇങ്ങനെ ചെയ്താൽ പ്രകടമായ വ്യത്യാസം കാണാം. ഇതിനെ പെറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.