ഈ ഭക്ഷണസാധനങ്ങൾ കഴിച്ചാൽ പിത്താശയത്തിൽ കല്ല് ഉണ്ടാവുകയുമില്ല ഉള്ളത് മാറിക്കിട്ടുകയും ചെയ്യും

വയർ സംബന്ധം ആയിട്ട് നമുക്ക് എന്തെങ്കിലും ഒരു ഇഷ്യൂ വരുമ്പോൾ നമ്മൾ ആദ്യം , നമ്മൾ ആദം ചിന്തിക്കുക ഗ്യാസിന് പ്രശ്നം ഉണ്ട് എന്നാണ്, ഒപ്പം കുറച്ചു വേദനയും കൂടി കൂടുകയാണെങ്കിൽ, അപ്പോൾ തന്നെ നമ്മൾ അത് ഉറപ്പിച്ചുകഴിഞ്ഞു. എനിക്കെന്തോ ഒരു ഗ്യാസ് ട്രബിൾ പ്രോബ്ലംസ് ഉണ്ട്. ഇങ്ങനെ വേദന കൂടി വരുമ്പോൾ, വേദന കൂടി വരുമ്പോഴാണ് നമ്മൾ ഒരു ഡോക്ടറെ കാണാനായി പോകുക. അപ്പോൾ ഡോക്ടർ നമ്മളോട് സ്കാൻ ചെയ്യുന്നതിനെപ്പറ്റി പറഞ്ഞു. എന്നിട്ട് അതിൽ നിന്നും നിങ്ങൾക്ക് പിത്താശയത്തിൽ കല്ല് കാണുന്നുണ്ട്. അതല്ല എന്നുണ്ടെങ്കിൽ, നമ്മൾ മറ്റെന്തെങ്കിലും ഒരു കാര്യത്തിനുവേണ്ടി, നമ്മൾ ഒരു സ്കാൻ ചെയ്യുമ്പോൾ, അതിൽനിന്നും നിങ്ങൾക്ക് പിത്താശയത്തിൽ കല്ല് ഉണ്ട് എന്ന് പറയുന്നു. ഒരു അവസ്ഥ വന്നു. പറഞ്ഞതിൽ പിന്നെ നമ്മൾ ഭയങ്കരമായിട്ട് ടെൻഷനായി.

അതു വളരെ പ്രശ്നം ഉള്ള ഒരു കാര്യമാണോ, വേദന ഉണ്ടാകുമോ? ഇനിയും എന്തൊക്കെയാണ് ബുദ്ധിമുട്ടായി വരുക. ഇതൊക്കെ ആലോചിച്ചു ഭയങ്കര ടെൻഷൻ ആയിരിക്കും. അങ്ങനെ ഭയങ്കര ടെൻഷൻ ഉള്ള ടോപ്പിക്ക് ആയിക്കോട്ടെ ഇന്ന് നമ്മുടേത്. എന്താണ് പിത്താശയത്തിലെ കല്ല്? എന്നാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യുന്നത്. ഇത് നമ്മുടെ ശരീരത്തിലെ ദഹനവ്യവസ്ഥയെ ഏറ്റവും കൂടുതലായി, സ്വാധീനിക്കുന്ന ഒരു അവയവം എന്നു പറയുന്നത്. നമ്മുടെ ലിവർ അല്ലെങ്കിൽ കരൾ തന്നെയാണ്. നമ്മുടെ ശരീരത്തിലെത്തുന്ന കൊഴുപ്പിനെ ദഹിപ്പിക്കുന്ന അതിനുവേണ്ടി, നമ്മുടെ കരൾ ഉല്പാദിപ്പിക്കുന്ന ഒരു സ്രവമാണ് . പിത്തരസം അല്ലെങ്കിൽ ഡെൽ എന്ന് പറയുന്നത്. ഇത് നമുക്ക് എപ്പോഴും ആവശ്യമില്ല. നമ്മുടെ ശരീരത്തിൽ കൊഴുപ്പ് വരുന്ന സമയത്ത് മാത്രമേ നമുക്ക് ആവശ്യമായി വരുന്നുള്ളൂ. അതുവരെ ഇത് എവിടെയെങ്കിലും സ്റ്റോർ ചെയ്തു വയ്ക്കണം. ഇതിനെപ്പറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.