മുടികൊഴിച്ചിലിനും കഷണ്ടിക്കും ഇതാണല്ലേ പരിഹാരമാർഗ്ഗം PRP ട്രീറ്റ്മെന്റ്

ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുന്നത് PRD ചികിത്സാരീതിയെ കുറിച്ചാണ്, മുടി കൊഴിച്ചിൽ വേണ്ടി ഉപയോഗിക്കുന്ന PRP തറാപ്പിയെ കുറച്ച്, എന്താണ് ഈ പി ആർ പി. മുടി കൊഴിച്ചില് അവൈലബിൾ ആയിട്ടുള്ള ചികിത്സാമാർഗങ്ങളെക്കുറിച്ച് അന്വേഷിച്ചിട്ട് ഉള്ളവർക്കെല്ലാം വളരെ സുപരിചിതമായ ഒരു പേരാണ് പി ആർ പി. പി ആർ പി എന്നാൽ പി ആർ പി platelet rich plasma, നമ്മളും ബ്ലഡ്‌ ലെ നമുക്കെല്ലാവർക്കും അറിയാം. ചുവന്ന രക്താണുക്കൾ ഉണ്ട്. വെളുത്ത രക്താണുക്കൾ ഉണ്ട്. പ്ലേറ്റിലേറ്റ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഡെങ്കിപ്പനി വരുമ്പോൾ കുറയുന്ന പ്ലേറ്റിലേറ്റ പറ്റി. ഈ പ്ലേറ്റിൽ അതിനകത്ത്, ഒരു നിറയെ ഗ്രോത്ത് ഫെക്ടർസ് ഉണ്ട്.ഗ്രോത്ത് ഫെക്ടർസ് എന്നാൽ വളർച്ചയെ സഹായിക്കുന്ന ഘടകങ്ങൾ, നമുക്കൊരു മുറിവുണ്ടായാൽ, അവിടെ ഹീൽ ചെയ്യാൻ മുറിവുണങ്ങാൻ പ്രധാനമായി സഹായിക്കുന്ന ഗ്രോത്ത് ഫെക്ടർസ്.

പ്ലേറ്റിലേറ്റ നമ്മൾ ഡയറക്ടറേറ്റ്, രോമ കുമ്ബം ഞങ്ങളുടെ വേരിലേക്ക് നേരിട്ട് ഇൻജെക്ട് ചെയ്യാൻ പറ്റിയാൽ വളർച്ച കുറവു കുറവുള്ളത് വളർച്ച കൂട്ടുവാനും, വളർച്ച നിന്നുപോയ രോമ കുബങ്ങൾ ലെ തിരിച്ചെത്തിയ ആക്റ്റീവ് ആക്കി എടുക്കുവാനും നമുക്ക് പറ്റിയേക്കും. ഈ ഒരു എഫ്ഫക്റ്റ് നു വേണ്ടി, ബ്ലഡ്‌ ൽ നിന്ന് പ്ലേറ്റ്ലെറ്റ് നെ വേർതിരിച്ച്, പ്രത്യേകമായ രീതിയിൽ അതിനെ, പ്രിപ്പയർ ചെയ്തു, ചെയ്യുന്ന രീതിയാണ് നമ്മൾ പി ആർപി method എന്ന് പറയുന്നത്. അപ്പോൾ ഈ പിആർപി തയ്യാറാക്കുന്നത് എങ്ങനെയാണ്? ഓരോരുത്തർക്കും ഓരോ രോഗിക്കും, നോക്കിയാണ് പി ആർപി നമ്മൾ പ്രിപ്പയർ ചെയ്യുക. ബ്ലഡ് ടെസ്റ്റ് ചെയ്യുന്നതിനുവേണ്ടി ലാബിൽ പോയി ബ്ലഡ് ടെസ്റ്റ് നടത്തുന്നതും, 10ml to 20ml നമ്മൾ എടുക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.