വളരെ നേരത്തെ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ സ്ട്രോക് സാധ്യത

എന്താണ് സ്ട്രോക്ക് എന്ന് നമുക്ക് പരിശോധിക്കാം. നമ്മുടെ ശരീരത്തിലെ ചലനങ്ങൾ നിയന്ത്രിക്കുന്നത്. ബ്രെയിൻ ആണെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ. ബ്രെയിൻ ൽ എന്തെങ്കിലുമൊരു ഡാമേജ് ഉണ്ടാകുമ്പോൾ, അത് രക്തം ബ്ലോക്ക് ആവുന്നതിനു കൂടെയോ, അല്ലെങ്കിൽ രക്തകുഴൽ പൊട്ടുന്നതിലുടെയോ, ആണ് സംഭവിക്കുന്നത്. ഇതിനെയാണ് സ്റ്റോക്ക് എന്നു പറയുന്നത്. സ്ട്രോക്ക് പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്. 80 ശതമാനത്തോളം ഇസ്ക്കമിക് സ്ട്രോക്ക് തലച്ചോറിലെ രക്തക്കുഴലുകൾ അടഞ്ഞ പോകുന്നത് കൊണ്ടാണ് ഉണ്ടാക്കുന്നത്. ഏകദേശം ഇരുപത് ശതമാനത്തോളം, രക്തകുഴൽ പൊട്ടി യിട്ടുള്ള രക്തസ്രാവും കൊണ്ടാണ് ഉണ്ടാകുന്നത്. രക്തസ്രാവും പ്രധാനമായും, രണ്ട് രീതിൽ ആണുള്ളത്. ഒന്ന് ഹൈപ്പർടെൻഷൻ കൊണ്ട് രക്തകുഴൽ പൊട്ടുക. അല്ലെങ്കിൽ രക്തക്കുഴലുകളിലുണ്ടാകുന്ന മുഴ് പൊട്ടിയത് കാരണം ഉണ്ടാകുന്നത്. സ്ട്രോക്ക് identifly ചെയ്യാനാണ് ബുദ്ധിമുട്ട് ഉണ്ടാകുന്നത്.

നിങ്ങൾ ഒരു രോഗി പെട്ടെന്ന് തളർച്ച അനുഭവപ്പെടുന്നതാണ് എന്നുണ്ടെങ്കിൽ, അത് സ്ട്രോക്ക് ആണെങ്കിൽ എങ്ങനെ തിരിച്ചറിയാം എന്നാണ് പറയുന്നത്. എങ്ങനേലും രോഗിയോട് സംസാരിച്ചു നോക്ക്, കൃത്യമായി മറുപടി പറയാൻ പറ്റുന്നുണ്ടോ എന്ന് നോക്കുക. സംസാരത്തിൽ ഒരു കുഴച്ചിൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ, അത് സ്ട്രോക്കിനെ ലക്ഷണമാകാം. അടുത്തതായി നിങ്ങൾ രോഗിയോട് കൈ ഉയർത്താൻ പറയുക. അല്ലെങ്കിൽ കാൽ ഉയർത്താൻ പറയുക. സാധിക്കാതെ വരുമ്പോൾ അതും സ്ട്രോക്കിനെ ലക്ഷണമാകാം. അടുത്തതായി രോഗിയോട് ഒന്ന് ചിരിക്കാൻ പറയുക. അപ്പോൾ മുഖം ഒരു വശത്തേക്ക് കോർഡി ഇരിക്കുകയാണ് ഉണ്ടെങ്കിൽ, അത് സ്ട്രോക്കിനെ ലക്ഷണമാകാം. അല്ലാതെ രീതിയിലും പല ലക്ഷണങ്ങളുണ്ട്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.