5 മിനിറ്റുകൾ കൊണ്ട് ഒരു അടിപൊളി സ്കിൻ വൈറ്റിംഗ് സോപ്പ് വീട്ടിൽ തയ്യാറാക്കാം

ഇന്ന് മാർക്കറ്റിൽ പലതരത്തിൽ ഉള്ള സോപ്പുകൾ ലഭ്യമാണ്, ഈ സോപ്പുകൾ നമുക്ക് തരുന്ന കമ്പനികൾ തരുന്ന വാഗ്ദാനങ്ങൾ, ഇത് ഉപയോഗിച്ചാൽ പാടുകളും മാറും, കുഴ്കൾ മാറും, നിങ്ങൾ ഐശ്വര്യറായ് പോലെ സുന്ദരിയാകും എന്നൊക്കെയാണ്, എന്നാൽ ഈ ഗുണങ്ങളൊക്കെ സ്വപ്നങ്ങൾ മാത്രമാണ് എന്നുള്ളതാണ് യാഥാർത്ഥ്യം. എന്നാൽ സ്കിന്നിലെ എല്ലാത്തരം പ്രശ്നങ്ങളെയും ഇല്ലാതാക്കി, സ്കിൻ നല്ല സോഫ്റ്റ്‌, സ്മൂത്ത്‌, ബറൈറ്റ് അകാൻ സഹായിക്കുന്ന, സ്കിന്ലെ എല്ലാം പാട്കൾ ഇല്ലാതാക്കാൻ ചെയ്യുന്ന, ഒരു സോപ്പ് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിഞ്ഞാലോ, കിടു ആയിരിക്കും അല്ലെ, അപ്പോ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ ആയി പോകുന്നത്.

അങ്ങനെയൊരു സോപ്പ് എങ്ങനെ വീട്ടിൽ തയാറാക്കി ഉപയോഗിക്കാമെന്നാണ്, അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ, ഇനി എങ്ങനെ തയാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം. അപ്പോൾ ഈ സോപ് തയാറാകുന്നതിന് ആയി ആദ്യം തന്നെ നമുക്ക് ആവശ്യമായിട്ടുള്ളത്, കുറച്ചു സോപ് base ആണ്. ഇത് നമുക്ക് നമ്മുടെ അടുത്തുള്ള കടകളിൽ നിന്നും വാങ്ങുന്ന ലഭിക്കും. സോപ്പ് ബേസ് എടുത്ത് ഇങ്ങനെ ചെറുതായി അരിഞ്ഞിടുക. ഒരു പത്രത്തിൽ അൽപ്പം ചൂടുവെള്ളം എടുത്ത് ഇതുപോലെ ചൂടാക്കുക.കുറച്ചു നേരം ഇങ്ങനെ വെക്കുബോൾ തന്നെ സോപ് ബേസ് എങ്ങനെ മേൽറ്റ് ആകും.അപ്പോൾ ഇതിലേക്ക് ഒരു സ്പ്പൂൺ സ്വീറ്റ് ആൽബനോയിൽ ചേർക്കുക. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഈസ് ചേർക്കുക. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.