ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ നമ്മൾ പാലിക്കേണ്ട 10 കാര്യങ്ങൾ

നമ്മൾ ഡിസ്ക് ചെയ്യാനായി പോകുന്നത്, പല ആളുകളും പറയാനുള്ള ഒരു കാര്യമായിരുന്നു. പരിശോധനക്ക് രോഗിക്കൾ വരുന്ന സമയത്ത്, പല ബുദ്ധിമുട്ടുകളും പറയുമ്പോൾ, അവരുടെ ഒരു ഇൻകംപ്ലീക്റ്റബിൾ ഫാമിലി ആണ്. അതായത് ഭർത്താവില്ല, അമ്മ കൊച്ചുമോൻ എന്ന രീതിയിൽ വരുന്ന സമയത്ത്, കുറെ വേദനകളും, പ്രശ്നം ആയിട്ട് വരുമ്പോൾ, പലപ്പോൾ കരയാൻ തുടങ്ങും. അന്നേരം പ്രശ്നങ്ങളും കാര്യങ്ങളും ഒന്നും കാണുന്നില്ല. എന്നാലും അവർക്ക് ഏറ്റവും കൂടുതൽ വിഷമം തോന്നിക്കുന്ന കാര്യം എന്നു പറയുന്നത്. അവരുടെ ഹസ്ബൻഡ് ഇല്ലാതെ വരിക. എന്നുള്ളതാണ് അല്ലെങ്കിൽ ഫാദർ, ബ്രദർ, ഒരു സുപ്രഭാതത്തിലു ഇല്ലാതെ ആവുക. മരിച്ചു പോവുക. എന്തുകൊണ്ടാണ് എന്ന് ചോദിച്ചപ്പോൾ അവര് പറയുന്ന കുറച്ചു കാരണങ്ങൾ ഇതാണ്, രാത്രിയിൽ നന്നായിട്ട് ഭക്ഷണമൊക്കെ കഴിച്ചു, സുഖമായി രാത്രി കിടന്ന് ഉറങ്ങിയത് ആണ്. രാത്രിയുടെ 2 മണി ആകുമ്പോഴേക്കും, ഒരു നെഞ്ചിൽ ഒരു വേദന വന്നു.

   

കാൽ മണിക്കൂറിനുള്ളിൽ ശരീരം മൊത്തം തണുത്തു ഒന്നും മിണ്ടാൻ സാധിക്കാതെ. മരിച്ചു സൈലന്റ് അറ്റക്ക് ആയിരുന്നു അങ്ങനെയൊക്കെ പറയാറുണ്ട്.ചില ആളുകൾ പറയാറുണ്ട് വണ്ടി ഓടിച്ചു കൊണ്ട് ഇരുന്നപ്പോൾ, ആ കുട്ടിയുടെ കൈ എങ്ങാണ്ട് ഒടിഞ്ഞു പോയതായിരുന്നു, അപകടം സംഭവിച്ച്. എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചപ്പോൾ, വണ്ടി ഓടിച്ചു കൊണ്ടിരുന്ന സമയത്ത്, അറ്റാക്ക് വന്നു. വണ്ടി കൊണ്ടുപോയി ഏതെങ്കിലുമൊരു പോസ്റ്റ് കൊണ്ട് ഇടിച്ചിട്ട്, കൊച്ചു പുറത്തേക്ക് വീണു കൈ ഒടിഞ്ഞു . ആണ് ആ സ്പോട്ടിൽ തന്നെ മരിച്ചു എന്നുള്ളതാണ്. ഇക്കാര്യങ്ങളെല്ലാം വരുമ്പോൾ അതിന് കാരണം എന്ന് പറയുന്നത്. ഹാർട്ട്‌ അറ്റാക്ക് ആണ്. ഹൃദ്രോഗം എന്ന് പറയുന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിനെ കുറിച്ച് കൂടുതൽ ആയി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.