ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ ആയി പോകുന്നത്. എന്തുകൊണ്ട് നിങ്ങളുടെ പങ്കാളിക്ക് സെക്സിനോട് താല്പര്യം കുറയുന്നു. എന്നൊരു വിഷയത്തെക്കുറിച്ചാണ്. എന്തിനാണ് ഇങ്ങനെ ഒരു വിഷയം എന്ന് വെച്ചാൽ, പല സമയങ്ങളിലായി പരിശോധിക്കുകയായിരുന്നു വരുന്ന രോഗികൾ പറയാറുണ്ട്. എന്റെ വൈഫിനെ സെക്സിനോട് താൽപര്യം തോന്നുന്നില്ല. അതുപോലെതന്നെ വൈഫും പറയാറുണ്ട് ഹസ്ബൻഡ് സെക്സ് നോട് ഇപ്പോൾ താൽപര്യമില്ല. ചില ദമ്പതികൾ വന്നു പറയാറുണ്ട്. അത് അവർ പറയുന്നതിന് കൂടെ പറഞ്ഞതാണ്, കഴിഞ്ഞ 7 കൊല്ലമായിട്ടും ശാരീരികമായി ബന്ധപ്പെട്ടിട്ടില്ല. പക്ഷേ അവർക്ക് കുഴപ്പമില്ല. എന്നാലും എന്താണ് ഇതിന് കാരണം. നമ്മൾ നോക്കുമ്പോൾ പലരീതിയിലുള്ള ഡിവൈസുകൾ സംഭവിക്കുന്നത്. പല രീതിയിലുള്ള കുടുംബ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
നമ്മുടെ ഒരു ചെറിയ പൊട്ടിത്തെറികളും, ദേഷ്യപ്പെടുന്നത് സമാധാനം ഇല്ലാത്തതോ, ഇക്കാര്യങ്ങളെല്ലാം ഉണ്ടാകുന്നതിനെ ബേസിൽ, പ്രധാനപ്പെട്ട ഒരു കാര്യം എന്നു പറയുന്നത് സെക്ഷൻ സാറ്റിസ്ഫാക്ഷൻ ഇല്ല എന്നുള്ളതാണ്, അപ്പോൾ എന്തുകൊണ്ടാണിത്. ഭൂരിഭാഗം ആളുകളും ഡോക്ടർ ആയിട്ട് കൺസൾട്ട് ചെയ്യാനോ, വിദഗ്ധൻ ആളുകളുടെ അഭിപ്രായം എടുക്കാനോ ശ്രദ്ധിക്കാറില്ല കാരണം, ഈ ഒരു വിഷയം ഓപ്പൺ ആയിട്ട് പറയാൻ, അധികമാളുകളും കൂട്ടാക്കാറില്ല. ഒരു പുരുഷന്റെ മെയിൽ കാര്യം എന്ന് പറയുന്നത്. സെക്ഷ്വൽ ആയിട്ട് പെർഫോം ചെയ്യാൻ പറ്റുക എന്ന് പറയുന്നത്. വലുതായി കോൺഫിഡൻസ് കൂട്ടുന്ന ഒരു കാര്യമാണ്. കാരണം പല സാഹചര്യങ്ങളിലും കോൺഫിഡൻസ് പേടി, റിസ്ക് എടുക്കാൻ താല്പര്യമില്ലായ്മ, ഒതുങ്ങി നില്ക്കാൻ ആഗ്രഹിക്കുന്ന ആളുകളുടെയും ഒരു റീസൺ എടുത്തു നോക്കുമ്പോൾ, സെക്ഷൻ ആയിട്ട് പെർഫോം ചെയ്യാൻ പറ്റാത്തതാണ് ഒരു കാര്യം. ഇതിനെ പറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.