വൃത്തിയുടെ കാര്യത്തിൽ ഏറ്റവുമധികം ശ്രദ്ധചെലുത്തുന്ന ആളുകളാണ് മലയാളികൾ. പൊതുവേ നമ്മുടെ വീട്ടിൽ ചെറിയ കാര്യമാണെങ്കിൽ തന്നെ, അമ്മ വൃത്തിയായിട്ട് ഒന്ന് അയൺ ചെയ്തു തന്നിട്ടില്ല എങ്കിൽ, അല്ലെങ്കിൽ നല്ല വൃത്തിയിൽ വാഷ് ചെയ്തിട്ടില്ല എങ്കിൽ, നല്ലൊരു പെർഫ്യൂം സെന്റ് ഇല്ലെങ്കിൽ പോലും മുഖം ചുളിക്കുന്ന ആളുകളാണ് മലയാളികൾ. ഒരുപാട് കാര്യങ്ങളിൽ നമ്മൾ വൃത്തി ശ്രദ്ധിക്കും എങ്കിലും പലപ്പോഴും, ആളുകൾക്ക് വിസിബിൾ അല്ലാത്ത കാര്യങ്ങളിൽ അത്ര ശ്രദ്ധ നമ്മൾ കൊടുക്കാറില്ല. പ്രത്യേകിച്ചും സ്ത്രീകൾക്ക് വേണ്ടിയാണ് ഞാൻ ഇനിയും വീഡിയോ ചെയ്യുന്നത്. വജൈനയുടെ ഹായജെൻ ഒക്കെ എങ്ങനെയാണ് ശ്രദ്ധിക്കേണ്ടത്? അവിടെ എങ്ങനെ വൃത്തിയായി സൂക്ഷിക്കാം
? ഏതൊക്കെ മാർഗങ്ങളിലൂടെ നമുക്ക് രോഗങ്ങളിൽ നിന്ന് മുക്തി നേടാം, വജൈനയുടെ ഷേവിംഗ് ചെയ്യാമോ?
എന്നുള്ളതിനെ കുറിച്ച് ഇന്നത്തെ വീഡിയോ. ഞാൻ ഇന്ന് പറയും ആയി പോകുന്നത്, vagina അഥവാ valva ഇതിന്റെ വ്യത്യാസം കൂടിയാണ് പലപ്പോഴും പലരും പറയും. വജൈനയുടെ വൃത്തിയിൽ നമുക്ക് എങ്ങനെ ശ്രദ്ധിക്കാൻ പറ്റും. ഇതിനു കാരണമേ ഉള്ളൂ. നിങ്ങൾ ഒന്നും ചെയ്യേണ്ട എന്നതാണ് ഇതിന്റെ ഉത്തരം. നമ്മൾ എന്തെങ്കിലും ചെയ്തു കഴിഞ്ഞാൽ മാത്രമേ, എന്തെങ്കിലും പ്രശ്നം വരുമോ എന്ന് പറയേണ്ടിവരും. അതിന്റെ പ്രധാനകാരണം.vagina, valva രണ്ടും ഒന്നല്ല. രണ്ടും രണ്ടാണ്, vagina എന്ന് പറയുന്ന ഭാഗം ഉള്ളിലോട്ട് ഉള്ളതാണ്. പക്ഷേ valava എന്ന് പറയുന്നത്. നമുക്ക് പുറത്തു വരുന്ന ഒരു ഭാഗമാണ്. Valva എന്ന് പറയുന്നത്.ഈ valava ചിലപ്പോൾ നമുക്ക് ക്ലീൻ ചെയ്യേണ്ടതായി വരും. പക്ഷേ vagina നമ്മൾ ഉള്ളിലോട്ട് ഒന്നും ക്ലീൻ ചെയ്യേണ്ട ആവശ്യമില്ല. കാരണം വജീന ഒരു സെൽഫ് ക്ലീനിങ് ഓർഗൺ ആണ്. അത് സ്വയമേ ക്ലീൻ ചെയ്യൂ നമ്മൾ ആയിട്ട് ഒന്നും ചെയ്യേണ്ട ആവശ്യമില്ല. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.