നമ്മളെല്ലാവരും തന്നെ ഹെയർ കെയർ ചെയ്യുന്നതിനായി ഷാംപൂ ഉപയോഗിക്കുന്നവരാണ്, ഇങ്ങനെ സ്ഥിരമായിട്ട്, ഉപയോഗിക്കുന്നവർക്ക് ഒരു പരാതിയാണ്, ഇങ്ങനെ ഷാംപൂ സ്ഥിരമായിട്ട് ഉപയോഗിക്കുന്നത് കാരണം , മുടി കൊഴിഞ്ഞു പോകുന്നത് എന്നുള്ളത്. എന്നാലും മുടികൊഴിച്ചിൽ ഉണ്ടാവുന്നതിന് പകരം, മുടി വളരാൻ സഹായിക്കുന്ന ഒരു ഷാമ്പു നമുക്ക് ഉപയോഗിക്കാൻ സാധിച്ചാലോ? എല്ലാവരും തന്നെ ആ ഷാബു ഉപയോഗിക്കും അല്ലേ. നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ ആയി പോകുന്നത്. ഇങ്ങനെ ഉണ്ടാകുന്ന മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന, എന്നാൽ ഒരു ഷാംപൂ തരുന്ന എല്ലാ ഗുണങ്ങളും തരുന്ന, തരുന്നൊരു ഷാബു എങ്ങനെ നമ്മുക്ക് ഈസി ആയി വീട്ടിൽ തന്നെ ഉണ്ടാക്കാം, എന്നാണ്. പിന്നെ ഒട്ടും സമയം കളയാതെ ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന്,
ഇതിലെ ചേരുവകൾ എന്തൊക്കെയാണ് നമുക്ക് നോക്കാം. അപ്പോൾ ഈ ഷാബു എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം. ഏറ്റവും ആദ്യമായിട്ട് വേണ്ടത്, കുറച്ചു തേങ്ങാപ്പാൽ ആണ്, ഞാൻ ഇവിടെ 100ml ഓളം തേങ്ങാപ്പാൽ എടുത്തിട്ടുണ്ട്. തേങ്ങാപ്പാൽ എടുക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം. തേങ്ങയുടെ ഒന്നാം പാൽ തന്നെ നിങ്ങൾ എടുക്കണം. കഴിയുന്നത്ര വെള്ളം കുറവ് ചേർത്തുവേണം. ഈ പാൽ ഉണ്ടാക്കുന്നതിനും, പിഴിഞ്ഞ് എടുക്കുന്നതിനും ആയിട്ട്, അപ്പോൾ നമുക്ക് തേങ്ങാപ്പാലിൽ സൈഡിലോട്ടു വയ്ക്കാം. അടുത്തത് നമുക്ക് ആവശ്യമായിട്ടുള്ളത് 30 ഗ്രാമോളം സോബയസ് ആണ്. ഇതിന്നെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.