ശരീരം വളരെ നേരത്തെ കാണിച്ചുതരുന്ന ഈ ലക്ഷണങ്ങൾ, ശ്വാസകോശം ചുരുങ്ങൽ

ഇനി ഞാൻ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നത്. വളരെയധികം ആളുകളെ ബാധിക്കുന്ന, ശ്വാസകോശ രോഗത്തെ കുറിച്ചാണ്. അത് ആസ്മ, നമുക്കറിയാം വളരെയധികം ജനങ്ങൾ, ആസ്മാ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. എന്തുകൊണ്ടാണ് ആസ്മ ഉണ്ടാകുന്നത്? എന്താണ് ആസ്മയുടെ ലക്ഷണങ്ങൾ? ആസ്മ വന്നാൽ നമ്മൾ എന്തൊക്കെ ചെയ്യണം? എന്നുള്ള ചില കാര്യങ്ങളാണ്, ഞാൻ നിങ്ങളുമായി പങ്കു വെക്കുന്നത്. ശാസ തടസ്സം, ശ്വാസംമുട്ടൽ എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ രോഗം കുട്ടികളാണെങ്കിൽ, കുറു കുറു പ്പ് എന്ന അച്ഛനമ്മമാർ പറയുന്നൊരു രോഗം ആണ് ആസ്മ. പല പ്രായത്തിലുള്ള ആൾക്കാരെയും ഒരു പോലെ ബാധിക്കുന്ന ഒരു രോഗമാണ്. എന്തുകൊണ്ടാണ് ആസ്മ ഉണ്ടാവുന്നത്? നമ്മുടെ ശ്വാസകോശത്തിലെ ശ്വാസവായു എത്തിക്കുന്നത് ശ്വാസനാളികൾ ആണ്.

ശാസകോശ അതിനായി വളരെയധികം ശ്വാസനാളികൾ ഉണ്ട്. ശ്വാസനാളികൾൽ നീർക്കെട്ട് വന്നു തടിപ്പ് അനുഭവപ്പെട്ടു. ശ്വാസം കടത്തിവിടാൻ ബുദ്ധിമുട്ടുന്ന, അവസ്ഥയാണ് ശ്വാസംമുട്ടൽ അഥവാ ആസ്മ. ചിലപ്പോൾ ശാസ് നാളിലെ പേശികൾ അമിതമായി, ചുരുങ്ങുന്നത് കൊണ്ടു ഈ രോഗം ഉണ്ടാകാം. എന്താണ് ഇതിനു കാരണം? പ്രത്യേകിച്ചും ആസ്മ വരുന്നതിനെ പ്രധാന കാരണം? അലർജി. അലർജി എന്ന് പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്കെല്ലാവർക്കും അറിയാം . നമുക്ക് പറ്റാത്ത എന്തെങ്കിലും വസ്തുക്കൾ ശരീരത്തിൽ കടക്കുകയാണ് പ്രത്യേകിച്ചും ശ്വാസ കോശത്തിൽ കിടക്കുകയാണ് എങ്കിൽ, അതിനപ്പുറം തള്ളുന്നതിനുള്ള പ്രതിപ്രവർത്തനം നമ്മുടെ ശരീരം മടുത്തു ഇത് എല്ലാവരെയും ഉള്ള ഒരു പ്രതിഭാസമാണ്. ഇതിനെ പറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.