പുറത്തൊക്കെ അമിതമായി കണ്ടുകൊണ്ടിരിക്കുന്ന വലിയൊരു പ്രശ്നമാണ്. അമിതഭാരം അല്ലെങ്കിൽ പൊണ്ണത്തടി. കുട്ടികളിൽ വരെ കൂടിക്കൊണ്ടിരിക്കുകയാണ്, അമേരിക്കയിലെ മറ്റു വിദേശരാജ്യങ്ങളിലും, ഏറ്റവും ഫാസ്റ്റ് ആയി ഉയർന്നുവരുന്ന അസുഖങ്ങളിൽ എന്താണെന്ന് ചോദിച്ചാൽ അതു പൊണ്ണത്തടിയാണ്. ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും. ഒന്ന് ഒരുപാട് വിശപ്പ് കൂടുതൽ ഉണ്ടാകും. കൂടുതൽ ആയി ഭക്ഷണം കഴിക്കുന്നതും അതു കൊണ്ട് തടി കൂടും. ഭക്ഷണം കഴിച്ച് നടക്കാൻ കഴിയില്ല തടി കാരണം, വ്യായാമം ചെയ്യാൻ പറ്റില്ല, അതുകൊണ്ട് വീണ്ടും വ്യായാമം കുറഞ്ഞുവരും, നടത്തം കുറഞ്ഞു കുറഞ്ഞു വരും. അവർ ചെയ്യുന്ന പ്രവർത്തികൾ കുറഞ്ഞുവരും. വീണ്ടും തടി കൂടും. തടി കൂടിയ ആളുകളിൽ, ഷുഗർ, പ്രഷർ, കൊളസ്ട്രോൾ കൂടുതലായിരിക്കും.
ഈ കാരണം കൊണ്ട് തന്നെ ഇവരിൽ ഹാർട്ടറ്റാക്ക് മറ്റു അസുഖങ്ങളും കൂടുതലായിരിക്കും . പൊണ്ണത്തടിയുള്ള ആളുകളിൽ പിത്തസഞ്ചിയിൽ കല്ല് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനു പിന്നീട് സർജറി വേണ്ടിയിരുന്ന അവസ്ഥ വന്നേക്കാം. ഭാരം കൂടുതലുള്ള ആളുകളിൽ കുറച്ചു കാലം കഴിയുമ്പോൾ അവരിൽ കാലിന്റെ മുട്ട് തേയ്മാനം വന്ന മുട്ടു മാറ്റിവയ്ക്കേണ്ടി അവസ്ഥ വരാറുണ്ട്. ഇവർക്ക് പുറംവേദന കൂടുതലാണ്, ഇങ്ങനെ അമിതമായുള്ള ഭാരം കാരണം, ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. അപ്പോൾ ഈ അമിതമായുള്ള ഭാരത്തിന് നിയന്ത്രിക്കാൻ നമ്മൾ തുടക്കം മുതൽ ശ്രദ്ധിക്കണം. അതിനു സഹായിക്കുന്ന ഒരു പ്രൊസീജർ നെ കുറിച്ചാണ്, ഞാൻ ഇന്ന് പറയുന്നത്. അമിതഭാരമുള്ള ആളുകളിൽ വ്യായാമം ഡേറ്റ് പരമാവധി ശ്രദ്ധിക്കണം എന്നുള്ളതാണ് . എങ്കിലും ഈ ഡയറ്റ് ചെയ്യുന്ന സമയത്ത്, അവിടെ ഫേസ് ചെയ്യുക ഏറ്റവും വലിയ പ്രശ്നം, നമുക്ക് സഹിക്കാൻ പറ്റാത്ത വിശപ്പാണ്. ഈയൊരു അവസ്ഥയിലാണ് അമേരിക്കൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന, പുറമേ ഉള്ള നാടുകളിൽ നന്നായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനും കാണുക.