നമ്മുടെ മുഖത്ത് ഇങ്ങനെ ഉണ്ടോ ഇതാ അതിനു പരിഹാരം അവോയ്ഡ് ഡാർക്നെസ് അറൌണ്ട് മൌത്ത് ആൻഡ് സൺ ടാൻ ഓൺ ഫോർ ഹെഡ്

കുറച്ച് ദിവസമായിട്ടും കുറെയധികം പേർ കമന്റ് ബോക്സിൽ നമ്മളോട് ചോദിക്കുന്ന രണ്ടു ചോദ്യങ്ങളുണ്ട്. ഒന്ന് നമ്മളുടെ മുഖത്തെ സൂര്യപ്രകാശം ഒക്കെ അടിക്കുന്നത് മൂലം, നെറ്റിയിൽ ഉണ്ടാകുന്ന കറുപ്പ് നിറം എങ്ങനെ മാറ്റാം എന്നതും. അതുപോലെതന്നെ വായിലെ ഈ സൈഡിൽ ഈ ഭാഗത്ത് അതുപോലെതന്നെ മേൽച്ചുണ്ടിൽ, കീഴ്ചുണ്ടിൽ ഈ സൈഡിലെ ഭഗങ്ങൾ ഉണ്ടാകുന്ന കറുപ്പ് കുറെയധികം പേർക്ക് ഈ പ്രശ്നമുണ്ട്. ബാക്കി മുഖം എല്ലാം ക്ലിയർ ആയിരിക്കും പക്ഷേ, ഈ ഭാഗത്ത് കറുത്ത ഇങ്ങനെ വര പോലെ ഇരിക്കുന്നു ഉണ്ടാവും. അതുപോലെതന്നെ മൂക്കിന്റെ മുകളിൽ കറുത്ത വരകൾ ഉണ്ടാകും. ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത്, ഈ പ്രശ്നങ്ങൾ എങ്ങനെ വളരെ എളുപ്പത്തിൽ പരിഹരിക്കാം എന്നാണ്. ഇതിനായി വളരെ എഫ്ഫക്റ്റ് ആയി തോന്നുന്ന ഒരു മാർഗ്ഗമാണ് ഇന്ന് വെള്ളി പരിചയപ്പെടുത്തുന്നത്.

   

പക്ഷേ ഒരു മാർഗ്ഗത്തിൽ രണ്ടു കാര്യങ്ങൾ കൃത്യമായി ചെയ്യേണ്ടതുണ്ട്. എന്നാൽ മാത്രമേ ശരിയായ റിസൽട്ട് കിട്ടുന്നുള്ളൂ. അപ്പോൾ അത് എന്തൊക്കെയാണെന്ന് നോക്കാം. ഈ റെമഡി തയാറാക്കി ഉപയോഗിക്കുന്നത് വളരെ എളുപ്പമാണ്. അതിനായിട്ട് ആദ്യമേ തന്നെ ഒരു ബൗളിൽ ഒരു സ്പൂൺ അരിപ്പൊടി എടുക്കുക. ഒരു പൊടിയിലേക്ക് ഒരു സ്പൂൺ തൈര്, അരമുറി നാരങ്ങ യുടെ നീര്. ഒരു നുള്ള് കസ്തൂരിമഞ്ഞൾ, ഒരു സ്പൂൺ സ്വീറ്റ് ആൽബൻഡ് ഓയിൽ, എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. നന്നായിട്ട് മിക്സ് ചെയ്യണം. ശേഷം പാക്ക് അഥവാ നിങ്ങളുടെ ചുണ്ടിനുതാഴെ മാത്രമാണ് കറുപ്പ് നിറമുള്ള എങ്കിൽ, അവിടെ മാത്രം തേച്ചുപിടിപ്പിക്കുക. ചിലർക്കൊക്കെ ചുണ്ടിനുതാഴെ മാത്രവും, അതുപോലെതന്നെ മൂക്കിന്റെ മുകളിലും, ചുണ്ടിന് മുകളിൽ മാത്രമേ കാണുന്നുള്ളൂ. ഇതിനെ പറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.