ശരീരത്തിൽ ഈ ലക്ഷണങ്ങളോടെ വരുന്ന തലവേദന അവഗണിച്ചാൽ

ഞാൻ ഇന്ന് പറയാൻ പോകുന്നത് തലവേദനയും കുറിച്ചാണ്, ഇന്നു നമ്മൾക്ക് ഏതെങ്കിലും ഒരു സമയത്ത്, നമ്മുടെ ജീവിതത്തിൽ അനുഭവിക്കാത്ത ഒരു കാര്യമല്ല ആയിരിക്കും അത്. എല്ലാവരിലും നല്ല വേദന ഏതെങ്കിലുമൊരു ആ സമയത്ത് അനുഭവിച്ച ഉണ്ടാകണം. എല്ലാവർക്കും സംശയം ഉള്ള ഒരു കാര്യമാണ് ഈ തലവേദന, ഇനി തലവേദനയിൽ പല പല കാരണങ്ങൾ ഉണ്ട് അതിനെക്കുറിച്ച്, അതിനെക്കുറിച്ച് ഞാൻ ഒന്ന് വിശദമായിട്ട് പറഞ്ഞു നോക്കാം. ആദ്യമായിട്ട് ഏറ്റവും കോമൺ ആയിട്ട്, ഏറ്റവും സാധാരണയായി തലവേദന വരുന്നത്, മൈഗ്രേൻ എന്നുപറഞ്ഞ് ലക്ഷണം ആയിട്ടാണ്. എന്താണ് മൈഗ്രൈൻ? മൈഗ്രേൻ എന്ന് പറയുകയാണെങ്കിൽ, നമ്മുടെ തലയോട്ടിയിൽ തലച്ചോറിന് കുറച്ച് ബ്ലഡ് വേസൽ ഉണ്ട്. നമ്മുടെ രക്തകുഴലുകൾ ഉണ്ട്, ആ ആ ഭാഗത്തെ രക്തയോട്ടം കുറച്ചു കൂടുമ്പോൾ, പലകാരണങ്ങൾ ആയിരിക്കും. ഒരു ഭാഗത്തേക്ക് രക്തയോട്ടം കൂടുമ്പോൾ, മാറി വന്നു കൊണ്ടിരിക്കുന്നു തലവേദനയാണ് മൈഗ്രേൻ എന്ന് പറയുന്നത്.

ഇതാണ് ഇതിന്റെ കാരണം. മൈഗ്രേൻ വരുന്ന ആളുകൾ അതിനെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം വ്യക്തമായി അറിഞ്ഞിരിക്കുക. മൈഗ്രൈൻ കൂടെ തന്നെ എപ്പോഴും, ചെറിയ രീതിയിൽ ചർദ്ദിക്കാൻ ഉള്ള ഒരു തോന്നൽ വരും, ലൈറ്റും വെളിച്ചവും ശബ്ദവും കേൾക്കുമ്പോൾ ചെറിയ ദേഷ്യം വരും. അതുമാത്രം അല്ലാ ചിലർക്ക് ചിലപ്പോൾ വിയർക്കും. കണ്ണിനു മുമ്പിൽ ഒരു ഇരുട്ട് കയറുന്ന പോലെയോ, അല്ലെങ്കിൽ ഒരു വെളിച്ചം വന്നുപോകുന്ന പോലെ തോന്നും. ഇതൊക്കെയാണ് പൊതുവേ മൈഗ്രേൻ കാണപ്പെടുന്ന ലക്ഷണങ്ങൾ. ഇനി മൈഗ്രേൻ പൊതുവേ വരുന്നത്. റിഗർ ഫൈറ്റേഴ്സ് എന്നു പറഞ്ഞതു കൊണ്ട് ആണ്.റിഗർ ഫൈറ്റേഴ്സ് എന്നു പറഞ്ഞാൽ, എല്ലാവർക്കും ചിലപ്പോൾ വ്യത്യസ്തമായിരിക്കും. ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.