അരക്കെട്ടിലെ കൊഴുപ്പ്, ശരീരത്തിലെ തടിയും കുറച്ച് ഷേപ്പ് വരുവാനും ഹൃദയാരോഗ്യം കൂടാനും

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത്, ശരീരം തടി കുറച്ചു നല്ല ഷേപ്പ് ആകുന്നതിനു, അതോടൊപ്പം തന്നെ ശരീരത്തെയും എല്ലിനെ യും ആരോഗ്യവും, ഹൃദയത്തിന്റെ ആരോഗ്യവും വർദ്ധിപ്പിക്കാനായി സഹായിക്കുന്ന ഒരു അടിപൊളി പാനീയമാണ്. അപ്പോൾ നമുക്ക് ഒട്ടും സമയം കളയാതെ ഇതെങ്ങനെ തയ്യാറാകണമെന്നും, ഇത് എങ്ങനെ ഉപയോഗിക്കണമെന്നും, ഇതിന് പ്രധാനപ്പെട്ട ചേരുവകൾ എന്തൊക്കെയാണ് ഒന്നും നമുക്ക് നോക്കാം. ഈ പാനീയം തയ്യാറാക്കുന്നതിന് മൂന്ന് ചേരുവകൾ ആണ് വേണ്ടത്, ആദ്യമേ തന്നെ വേണ്ടത്, രണ്ടു സ്പൂൺ ജിയാ സിസസ് എടുക്കണം. ഇത് ഒരു സൂപ്പർ സൂപ്പർ ഫുഡ്‌ കാറ്റഗറിയിൽ പെട്ട ഒന്നാണ്, ഇത് ഒരു ചെടിയുടെ അരിയാണ്. ഇത് വളരെ കാലമായി യൂറോപ്യൻ രാജ്യങ്ങളിൽ ഉപയോഗിച്ചിരുന്ന ഒരു ഫുഡ് ആണ്. നമ്മുടെ നാട്ടിൽ പ്രചാരത്തിൽ ആയിട്ടും വളരെ കുറച്ചു നാളുകളേ ആയിട്ടുള്ളൂ. ഇതു കഴിച്ചു കഴിഞ്ഞാൽ വിശപ്പു കുറയും എന്നു മാത്രമല്ല, നല്ല എനർജിയും ഉണ്ടാകും.

   

ഇത് രണ്ട് സ്പൂൺ കഴിച്ചതിനുശേഷം, ബ്രേക്ഫാസ്റ്റ് കഴിച്ചില്ലെങ്കിൽ പോലും ക്ഷീണം ഒട്ടും തോന്നിയില്ല. വളരെയധികം ന്യൂട്രിയൻസ് അടങ്ങിയിട്ടുള്ള നല്ലൊരു ഫുഡ് ആണ് ഇത്. ഇതിൽ ധാരാളമായി ഫൈബർ, വിറ്റാമിനുകൾ, പ്രോട്ടീൻ, മിനറൽസ് മെഗ്നീഷ്യം ,കോർപ്പസ്, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിനു ഉപയോഗം കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് ചോദിച്ചാൽ? ശരീരത്തിന് നല്ല ആരോഗ്യം ഉണ്ടാകുന്നതിനു, മസിലുകൾ ഡെവലപ്പ് ചെയ്യുന്നതിനും സഹായിക്കും. തടി കുറയ്ക്കുന്നതിന് സഹായിക്കും. നമ്മുടെ ശരീരത്തിൽ സ്കിൻ ൽ ഉണ്ടാകുന്ന അവസ്ഥ പ്രായമാകുമ്പോൾ തൊലി തൂങ്ങി വരുന്ന അവസ്ഥ, മാറുന്നതിന് സഹായിക്കുകയും ചെയ്യും. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.