ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ ആയി പോകുന്നത്, ഒരുപാട് ആളുകൾക്ക് പല രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. അതിനെ ഏത് ടെസ്റ്റ് ചെയ്യണം എന്നുള്ള ഒരു കൺഫ്യൂഷൻ ആണ്. ഏത് ബ്ലഡ് ടെസ്റ്റ് ആണ് ചെയ്യേണ്ടത്? നോർമൽ ആയിട്ടുള്ള, നമ്മൾ എന്തെങ്കിലും ലാബ് ലേക്ക് പോയി കഴിഞ്ഞാൽ, അവിടെയുള്ള പേക്കേജ് നോക്കിയിട്ട് നമ്മൾ ചെയ്യാറുണ്ട്. ഇത് രോഗം ആയി ബന്ധപ്പെട്ട ടെസ്റ്റുകൾ വേറെയുണ്ട്, രോഗം എത്ര നാൾ കൊണ്ട് വരും എന്ന് അറിയാനുള്ള ടെസ്റ്റ് ഉണ്ട്. ചില ടെസ്റ്റുകൾ നമുക്ക് നേരത്തെ കണ്ടുപിടിക്കാനായി സാധിക്കും. ഏതു രോഗങ്ങളാണ് എനിക്ക് വരാൻ പോകുന്നത് എന്നുള്ളതൊക്കെ. ഇങ്ങനെ പല രീതിയിലുള്ള ടെസ്റ്റുകളാണ് ഇങ്ങനെ നമ്മൾ ഡിസ്കസ് ചെയ്യാൻ ആയിട്ട് ഉദ്ദേശിക്കുന്നത്. ഈ വീഡിയോ കാണുന്ന ഒരു മെയിൻ ആലോചിക്കേണ്ട ഒരു കാര്യം, നമുക്ക് മെയിൻ ആയി എന്തെല്ലാം ശാരീരിക അസ്വസ്ഥതകൾ ഉണ്ട് . ആ ലക്ഷണങ്ങൾ ഏത് ടെസ്റ്റ് ചെയ്യുന്ന മുഖേനയാണ് നമുക്ക് ഉറപ്പിക്കാനായി സാധിക്കുന്നത്.
ഭൂരിഭാഗം ആളുകൾക്കും ഹോസ്പിറ്റലിൽ പോകാൻ സാധിക്കണമെന്നില്ല. ചിലർക്ക് ബിസി ആയിട്ടുള്ള ഷെഡ്യൂൾഡ് ആയതുകൊണ്ട്, നിങ്ങളുടെ നാളെ കഴിയട്ടെ എന്ന് പറഞ്ഞ് മാറ്റി മാറ്റിവയ്ക്കുന്ന, രീതികളൊക്കെ വരാറുണ്ട്. ഒരുപാട് നാൾ കഴിയുമ്പോഴേക്കും ശാരീരിക മറ്റുള്ള ബുദ്ധിമുട്ടുകൾ ഒരുപാട് മോശം അവസ്ഥയിലേക്ക് പോവുകയും, തിരിച്ചുപിടിക്കാനുള്ള , പെറ്റാതെ വരുന്നു. ആയുഷ്മാൻ മുഴുവനും മരുന്നുകൾ ആയിട്ടും, ചികിത്സകൾ ആയിട്ടും, ആശുപത്രിയിൽ ആയിട്ടും നമ്മൾ ഇങ്ങനെ നടക്കേണ്ടി വരും. നമ്മൾ ഒരു രീതിയിലേക്ക് പോകാതെ നേരത്തെ, എന്തെല്ലാം ആണ് അതിന്റെ ലക്ഷണങ്ങൾ എന്ന് തിരിച്ചറിയുകയാണ് എന്നുണ്ടെങ്കിൽ, നമുക്ക് ഏറ്റവും ശരിയായ മാർഗത്തിലൂടെ തന്നെ, നമ്മുടെ ആരോഗ്യപ്രശ്നങ്ങൾ നമ്മൾക്ക് ക്ലിയർ ചെയ്യാനായി സാധിക്കും. വലിയൊരു ബുദ്ധിമുട്ടി ലേക്ക് പോകാതെ നമുക്ക് മുന്നോട്ടു പോകാൻ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.