മുഖത്തുണ്ടാവുന്ന പാടുകൾ, കുരുക്കൾ, ചിക്കൻ ഫോക്സ് വന്ന പാടുകൾ, മുഖക്കുരു വന്ന പാടുകൾ, മുഖക്കുരു ഇവയെല്ലാം മാറ്റി. മുഖത്തിന് നല്ല നിറവും, സോഫ്റ്റ്, സ്മൂത്ത് ആകുവാനും. ഉപറ്റാക്ക് ആണ് ഇന്നിവിടെ പരിചയപ്പെടുത്താൻ ആയി പോകുന്നത്. ഇത് തയ്യാറാക്കുന്നതിനായി ആദ്യമേ തന്നെ ഒരു ബൗളിൽ എടുത്ത് അതിൽ രണ്ട് ടേബിൾസ്പൂൺ രക്തചന്ദന പൊടി എടുക്കുക. രക്തചന്ദനം സ്കിന്നിൽ ഉണ്ടാകുന്ന എല്ലാത്തരം പാടുകളും, കുരുക്കള്, ചിക്കൻപോക്സ് വന്ന പാടുകൾ, എല്ലാം മാറ്റാൻ കഴിവുള്ള ഒന്നാണ്. ഇനി ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ കടലമാവ് ചേർക്കുക. കടലമാവ് സ്കിൻ നു നല്ല ഗ്ലോ ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യും. ഇനി ഇതിലേക്ക് അര സ്പൂൺ കസ്തൂരി മഞ്ഞൾ ചേർക്കുക. കസ്തൂരി മഞ്ഞൾ മുഖത്ത് പാടുകളും കുരുക്കളും എല്ലാം മാറുന്നതിനു , മുഖം നല്ല ക്ലീൻ ആയിരിക്കുന്നതിനു, സഹായിക്കും. അവസാനമായി ഇതിലേക്ക് 2 ടേബിൾ സ്പൂൺ ആര്യവേപ്പില ഉണക്കി പൊടിച്ചത് ചേർക്കുക.
അല്ലെങ്കിൽ ഉണക്കിപ്പൊടിച്ച എടുക്കാം, അല്ലെങ്കിൽ കടകളിൽനിന്ന് ഉണക്കിപ്പൊടിച്ചത് വാങ്ങുവാൻ സാധിക്കും. ആര്യ വേപ്പില ഉണക്കിപ്പൊടിച്ച് അല്ലെങ്കിൽ തുളസി ഇല ഉണക്കി പൊടിച്ചത് ഉപയോഗിച്ചാലും മതി, ആര്യ വേപ്പില മുഖത്തെ എല്ലാത്തരം പാടുകളും മാറുന്നതിനും സഹായിക്കും. മുഖക്കുരു മറ്റു ഫംഗസ് ഇൻഫെക്ഷൻ വരുന്നത് തടയുകയും, മുഖം നല്ല സോഫ്റ്റ്, സ്മൂത്ത് ആയി ഇരിക്കുന്നതിനു സഹായിക്കുകയും ചെയ്യും. ഇവയെല്ലാം നല്ലതുപോലെ മിസ്സ് ചെയ്തതിനുശേഷം. ഒരു ക്ലീൻ ആയിട്ടുള്ള എയർ കടക്കാത്ത കണ്ടെയ്നറിൽ അടച്ച്, 15 മുതൽ 20 ദിവസം വരെ സൂക്ഷിക്കാവുന്നതാണ്. ഇനി ഇത് ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന് നോക്കാം. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.