ബ്ലാക്ക് ഹെഡ്സ് ആൻഡ് വൈറ്റ് ഹെഡ്സ് പൂർണ്ണമായും ഇല്ലാതാക്കാനും ഇനി വരാതിരിക്കാനും വെറും 20 മിനിറ്റുകൊണ്ട്

ബ്ലാക്ക് ഹെഡ്സ് ആൻഡ് വൈറ്റ് ഹെഡ്സ് ഇതെങ്ങനെ മാറുമെന്ന് അറിയുന്നതിനു മുമ്പ് തന്നെ, ഇതിന് കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാൽ മാത്രമേ ഇതിനെ പൂർണ്ണമായും തടയുന്നതിനായി സാധിക്കുകയുള്ളൂ. നമുക്ക് എല്ലാവർക്കും അറിയാം നമ്മുടെ സ്കിന്ൽ ഒരുപാട് ചെറിയ പോർസ് ഉണ്ട് എന്നു, ഈ പോർസ് ഉള്ളിലെ നമ്മുടെ സ്കിന്നിലെ ഡെഡ് സ്കിൻ, ഓയിൽ നമ്മൾ ഉപയോഗിക്കുന്ന ക്രീമുകൾ ഇവയൊക്കെ അടിഞ്ഞുകൂടും.

നമ്മൾ ശരിയായ രീതിയിൽ ശ്രദ്ധിക്കാതെ ഇരിക്കുമ്പോൾ, ഈ പോർസ് മുകളിൽ നിന്ന് അടഞ്ഞ പോകും. ഇങ്ങനെ ഉള്ളിലിരിക്കുന്ന അഴുക്കാണ് വൈറ്റ് ഹെഡ്സ് ആയി രൂപം പ്രാപിക്കുന്നത്. ഇങ്ങനെ ഉണ്ടാകുന്ന വൈറ്റ് ഹെഡ്സ്, ചില സമയങ്ങളിൽ പൊറസ് നിന്ന് പുറത്തേക്ക് തള്ളി വരികയും, എയർ ആയി കൂടെ ചേരുമ്പോൾ, അത് ഓക്സലൈറ്റ് ചെയ്യപ്പെടുകയും, അതിന്റെ ഫലമായി കറുത്ത ബാഗ് ഹെഡ് ആയി മാറുകയും ചെയ്യുന്നു. അപ്പോൾ ഈ പ്രശ്നം എങ്ങനെ പൂർണമായും മിനിറ്റുകൾകൊണ്ട് മാറ്റാമെന്നും, അതിനായി എന്ത് ചെയ്യണം എന്നു നോക്കാം. നമ്മൾ ഇന്നിവിടെ പരിചയപ്പെടുത്തുന്ന ഈ മാർഗം കൃത്യമായി ചെയ്താൽ, മറ്റു പ്രാവശ്യത്തെ പ്രയോഗം കൊണ്ട് തന്നെ 99% വൈറ്റ് ഹെഡ്സ് റിമൂവ് ചെയ്യാം. അപ്പോൾ പിന്നെ അതെങ്ങനെയെന്നു നോക്കാം.

ഇന്ന് നമ്മൾ ഇവിടെ ചെയ്യുന്ന റെമഡി ഉപയോഗിക്കുമ്പോൾ, ശരിയായ റിസൾട്ട് ലഭിക്കുവാൻ, മൂന്ന് സ്റ്റെപ്പുകൾ കൃത്യമായി ചെയ്യേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വീഡിയോ മുഴുവൻ കണ്ടുവെന്നും, മുഴുവൻ സ്റ്റെപ്പ് ഫോളോ ചെയ്തു തന്നു ഉറപ്പുവരുത്തുക. അപ്പോൾ ആദ്യത്തെ സ്റ്റെപ്പ് സ്റ്റീം ചെയ്യുക എന്നതാണ്, സ്റ്റീം ചെയ്യുന്നതിനായി, ഒന്നെങ്കിൽ നിങ്ങളുടെ അടുത്ത് സ്റ്റീമർ ഉണ്ടെങ്കിൽ, അതുപയോഗിച്ച് സ്റ്റീം ചെയ്യാം, അതല്ലെങ്കിൽ ആവി പിടിക്കാം. അതുമല്ലെങ്കിൽ ഇതുപോലെ നല്ല ചൂടുള്ള വെള്ളത്തിൽ തുണി മുക്കി, ഇങ്ങനെ സ്റ്റീം ചെയ്താൽ മതി. ബ്ലാക്ക് ഹെഡ്സ് സാധാരണയായി മൂക്കിന്റെ മുകൾഭാഗത്ത് ഉം, സൈഡിലും ചുണ്ടിനെ താഴെയുമാണ് കാണാറുള്ളത്. ഇതിനെതിരെ കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.