കണ്ണിലോ, ചെവിയിലോ, മൂക്കിലോ എന്തെങ്കിലും പ്രാണി പോയാൽ നമ്മൾ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും

കുട്ടികളിൽ ചെവി-മൂക്ക്-തൊണ്ട, പ്രാണി വരുമ്പോൾ, എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യാൻ പാടില്ല, എന്താണ് എമർജിൻസി? ഇന്ന് നമ്മൾ സംസാരിക്കുന്നത്. കൊച്ചുകുട്ടികൾ പലപ്പോഴും നമ്മളെ പേടിപ്പിക്കുന്ന ഒരു കാര്യമാണ്. എന്തെങ്കിലും സാധാരണ ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ, എടുത്തു കഴിക്കുക. തൊണ്ടയിൽ കുടുങ്ങുക, ചെവിയിൽ ഇടുക, മൂക്കിൽ ഇടുക. ഇങ്ങനെ സാധാരണ ചെറിയ കുട്ടികളിൽ ഒരു വയസ്സിന്റെ യും അഞ്ച് വയസ്സ് ഇടയിൽ, വളരെ സാധാരണമായി കാണുന്ന ഒരു സംഭവമാണ്. ഇങ്ങനെ ഉണ്ടാവുന്ന സമയത്ത് പലപ്പോഴും, രക്ഷിതാക്കൾ പേടിച്ച് എന്തുചെയ്യണമെന്നറിയാതെ, ഭയപ്പെടുന്ന ഒരു അവസ്ഥ ഉണ്ടാകും. ഇതിനു നമുക്ക് മൂന്നു രീതിയിൽ മാറ്റാമെന്ന്, ഒന്ന് അന്നനാളത്തിലേക്ക് ഇതുപോലെയുള്ള വസ്തുക്കൾ പോകുന്നത്, നമ്മുടെ ശ്വാസനാളത്തിലേക്ക് പോകുന്നത് പിന്നെ ചെവി,തൊണ്ട,മുക്ക് ഈ ഭാഗങ്ങളിലേക്ക് പോകുന്നത്. ഇതുപോലെ അന്നനാളത്തിലേക്ക് വല്ല കോയിൻസ് നില കളിപ്പാട്ടങ്ങളിൽ ഒക്കെ പോയാൽ ഉണ്ടാകുന്ന, ഉണ്ടാവുന്ന കാര്യങ്ങളെക്കുറിച്ച് ആദ്യം സംസാരികാം. അതാണ് ഏറ്റവും പ്രധാനപ്പെട്ടത്.

നമ്മുടെ നാട് എന്ന് പറയുന്നത്. നമ്മുടെ ശ്വസനപ്രക്രിയ കുറച്ചുസമയം നിലച്ചു പോയാൽ തന്നെ, ജീവഹാനി സംഭവിക്കാം. സാധ്യതയുള്ള ഒരു ഏരിയ ആണ്. ഇത് സാധാരണ നമ്മൾ കാണുന്നത് ഭക്ഷണപദാർത്ഥങ്ങളാണ്, സാധാരണ അന്നനാളത്തിലേക്ക് പോകുന്നത്. ഇതിൽ നമ്മൾ ആദ്യം ചെയ്യേണ്ടത്, ഇങ്ങനെ വരുന്നത് തടയുക എന്നുള്ളത് തന്നെയാണ്. അതിനു നമുക്ക് എന്ത് ചെയ്യാൻ കഴിയും. നമ്മുടെ ശ്വാസനാളത്തിലേക്ക് ഭക്ഷണപദാർത്ഥങ്ങൾ പലപ്പോഴും പോകുന്നത്, ഒന്നു കുട്ടികൾ ഭക്ഷണം കഴിക്കുന്ന സമയത്ത് അവർ ഓടി കളിക്കുക. അവിടെ നടന്നു കൊണ്ട് ഓടി കളിക്കുന്ന സമയത്തും ഭക്ഷണം കഴിച്ചു കൊണ്ട്, പെട്ടെന്ന് വീഴാൻ പോവുകയോ വീഴുകയോ ചെയ്യുമ്പോൾ, ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.