ചകിരിനാര് പോലെ നിൽക്കുന്ന മുടി ഇനി നല്ല സോഫ്റ്റ്‌, സില്കിയും ആയി മാറാൻ

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്താനായി പോകുന്നത്. മുടി നല്ല സോഫ്റ്റ്‌, സില്കിയും ഉള്ള ഒരു പണിയാണ്. സാധാരണ മുടി സോഫ്റ്റാകാൻ പല കെമിക്കലുകളും ഉപയോഗിക്കാറുണ്ട്. എന്നാൽ പ്രത്യേകിച്ച് ഗുണമൊന്നും കിട്ടുകയുമില്ല. മുടികൊഴിച്ചിൽ ഉണ്ടാവുകയും ,പണം പോവുകയും ചെയ്യും എന്ന് മാത്രം നിങ്ങൾക്ക് മിച്ചം ആയിട്ട് കിട്ടിയിട്ടുള്ളൂ. അപ്പോൾ ഞാൻ ഒരുപാട് പറഞ്ഞു വൈകിപ്പിക്കുന്ന ഇല്ല. മുടി നല്ല soft
സില്കിയും ആകുകയും അതോടൊപ്പം മുടികൊഴിച്ചിൽ ഉണ്ടെങ്കിൽ, അതു മാറ്റാൻ സഹായിക്കുകയും ചെയ്യുന്നു വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാകാം, ഒരു ഹോം റെഡിയാണ് ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത്. ഹോം റെമഡി തയ്യാറാക്കുന്നതിനായി, നമുക്ക് ഏറ്റവും ആദ്യം ആവശ്യമായിട്ടുള്ളത്. അത്യാവശ്യം നല്ല ഒരു ഉണക്ക തേങ്ങയുടെ പാൽ പിഴിഞ്ഞെടുത്ത് താണ്. തേങ്ങ ചിരണ്ടാൻ അറിയാത്തവർ പാൽ എടുക്കാത്ത ഒരു മായി അറിയാത്തവർ ആരും ഉണ്ടാകില്ല എന്ന് തോന്നുന്നില്ല.

ഞാൻ ഇവിടെ കുറച്ച് തേങ്ങാപ്പാൽ എടുത്ത് വെച്ചിട്ടുണ്ട്. നിങ്ങൾ തേങ്ങപാൽ എടുക്കുമ്പോൾ ശ്രദ്ധിക്കുക. ഒന്നാംപാൽ ആയിരിക്കണം എടുക്കേണ്ടത്, ഞാൻ ഇതൊരു ബൗളിലേക്ക് ഒഴുകുകയാണ്. ഇനി നമുക്ക് ആവശ്യമായിട്ടുള്ളത് കറ്റാർവാഴയുടെ ജെൽ ആണ്. കറ്റാർവാഴയുടെ ജെൽ എന്താണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഏകദേശം ഒരു 2 സ്പൂൺ ഓളം കറ്റാർവാഴയുടെ ജെൽ എടുത്തു വച്ചിട്ടുണ്ട്. മതി തേങ്ങാപ്പാലിന് കൂടെ മിക്സ് ചെയ്തു കൊടുക്കാം. ഇനി കറ്റാർവഴയുടെ ജെൽ നല്ലതുപോലെ മിക്സ് ചെയ്യുക. ശരിക്ക് ഇളകിയാൽ മാത്രമേ മിക്സ്‌ ആവുക ഉള്ളു. ഇനി ഈ മിശ്രിതം, നമ്മൾ സാധാരണ ഷാംപൂ ഒക്കെ തലയിൽ തേക്കുന്ന പോലെ തന്നെ, മുടിയിലും തലയോട്ടിയിലും നല്ലതുപോലെ തേച്ചു കൊടുക്കണം. ഇതിനുവേണ്ടി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.