ഒരു കണ്ണാടി പോലെ വെട്ടി തിളങ്ങുന്ന മുഖം ഇനി നിങ്ങൾക്കും സ്വന്തമാക്കാം.

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് നമ്മുടെ മുഖത്തിന് ഇങ്ങനെയൊരു ഗ്ലാസ്‌ സ്കിൻ എഫക്ട് നേടിയെടുക്കാം എന്നതിനെ പറ്റിയാണ്. അപ്പോൾ നിങ്ങൾ ചിലർ കരുതും ഒരു കറുത്ത ആളെ വെളുപ്പിക്കാനുള്ള മാർഗ്ഗമാണെന്ന്, ഒരിക്കലും അങ്ങനെയല്ല, ഒരാളുടെ കറുത്ത സ്കിൻ ആണോ വെളുത്ത ആണോ എന്നത് നോക്കിയല്ല, അവരുടെ സൗന്ദര്യത്തെ വിലയിരുത്തേണ്ടത്. അവരുടെ മുഖത്ത് പാടുകളും കുരുക്കളും ഒക്കെ ഉണ്ടോ എന്ന്, അവർക്ക് ഉള്ള സ്കിൻ എത്ര ക്ലിയർ ആണ് എന്നത് നോക്കിയാണ്, നമ്മൾ സൗന്ദര്യം വിലയിരുത്താൻ ഉള്ളത്. അപ്പോൾ ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നത്. നമ്മുടെ മുഖത്തുള്ള പാടുകൾ, മുഖക്കുരു വന്ന പാടുകൾ, ഇവയൊക്കെ ഇല്ലാതാക്കിക്കൊണ്ട്, നമ്മുടെ മുഖം ഒരു ക്ലിയർ ആയിരിക്കും അതിനുള്ള മാർഗ്ഗം, ഇന്നത്തെ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.

അതിനുള്ള മാർഗ്ഗം എന്താണ് എന്നും? അതെങ്ങനെ ഉപയോഗിക്കണമെന്നും? അതിനു പ്രധാന മാർഗങ്ങൾ എന്തൊക്കെയാണെന്നും? നമുക്ക് നോക്കാം. ഇതിനായി നമ്മൾ മൂന്നു കാര്യങ്ങളാണ് ചെയ്യേണ്ടത്. അതിൽ ഏറ്റവും ആദ്യത്തെ കാര്യം സ്കിൻ ക്ലെൻസിംഗ് ചെയ്യുക എന്നതാണ് , ഇതിനായി നമ്മൾ ഒരു ക്ലെൻസിംഗ് ഉണ്ടാകണം. ഒരു ബൗളിൽ രണ്ട് സ്പൂൺ പാൽ എടുക്കുക. ശേഷം ഇതിലേക്ക് ഒരു സ്പൂൺ റോസ് വാട്ടർ ചേർക്കുക. ശേഷം നല്ലപോലെ മിക്സ് ചെയ്യുക. നമ്മുടെ ക്ലെൻസർ റെഡിയായി. ഇതിലെ ഇങ്ങനെ ഒരു കോട്ടൻ പീസ് എടുത്തു, മുക്കി മുഖത്ത് എല്ലാം ഇങ്ങനെ ഒരു തേച്ചുപിടിപ്പിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ രാവിലെ മുതൽ വൈകുന്നേരം വരെ നമ്മുടെ മുഖത്ത് അടിഞ്ഞുകൂടിയ പൊടിപടലങ്ങളും, ചെളിയും എല്ലാം ഇളകുന്നതിനു സഹായിക്കും. ഇതിനെ പറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക