മുടി പനംകുല പോലെ വളരുവാനും മുടി പൊട്ടിപ്പോകാതെ, സോഫ്റ്റ്‌, സ്മൂത്ത്‌ ആക്കി മാറ്റുവാനും

മുടിയെല്ലാം ഡ്രൈ ആയി ഇരിക്കുക, താരൻ ഉണ്ടാവുക മുടിയുടെ അറ്റം പൊട്ടിപ്പോവുക. എന്നിങ്ങനെ മുടിയെ ബാധിക്കുന്ന ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച്, മുടി നല്ല സോഫ്റ്റ്, സ്മൂത്ത്‌ ആക്കി മാറ്റാൻ സാധിക്കുന്ന, ഒരു അടിപൊളി ഹെയർ മാസ്ക് ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്താനായി പോകുന്നത്. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കുക എന്ന് നോക്കാം. ഹെയർ മാസ്ക് തയ്യാറാക്കി ഉപയോഗിക്കുവാൻ വളരെ എളുപ്പമാണ്. ഇതിനായി ആദ്യമേതന്നെ ഒരു പഴം എടുക്കുക . പഴം നിങ്ങൾക്ക് ഇഷ്ടമുള്ളത് എടുക്കാം. നന്നായി പഴുത്തത് ആവണം എന്ന് മാത്രം. പഴം തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞ് ബൗളിലേക്ക് ഇടുക. പഴത്തിൻ വളരെ ഉയർന്ന അളവിൽ പൊട്ടാസ്യം, കാർബോഹൈഡ്രേറ്റ്, വൈറ്റമിൻ സ് എന്നിവ അടങ്ങിയിട്ടുണ്ട്.

ഇത് നമ്മുടെ തലയോട്ടിയും, അതുപോലെതന്നെ മുടിയും ഹൈഡ്രേറ്റ് ചെയ്യുകയും. തരൻ ഉണ്ടാവുന്നത് തടയുകയും ചെയ്തു. അതോടൊപ്പം തന്നെ മുടിക്ക് നല്ല ഇലാസ്റ്റിസിറ്റി ലഭിക്കുന്നതിന് സഹായിക്കുകയും. മുടിയുടെ അറ്റം പിളരുന്നത് പ്രശ്നം പരിഹരിക്കുകയും ചെയ്യാം. ഇനി ഇതിലേക്ക് രണ്ട് സ്പൂൺ തൈര് ചേർക്കുക. മുടി കൂടുതലായി ഉള്ളവരാണെങ്കിൽ നിങ്ങളുടെ ആവശ്യാനുസരണം കൂട്ടി എടുക്കാവുന്നതാണ്. തൈരിന് മുടിയെ സോഫ്റ്റ് ആവുകയും, ഹെൽത്തി ആകുകയും സ്മൂത്ത്‌ ആകുകയും ചെയ്യുന്നതോടൊപ്പം, ഇതുവഴി താരൻ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ഇതിനെ പെറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.