ശരീരത്തിൽ ഈ നാലു ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോ, ബ്രെയിൻ ട്യൂമർ അറിയാതെ പോകരുത്

ഇന്ന് ഈ വീഡിയോയിലൂടെ ബ്രെയിൻ ട്യൂമർ കുറിച്ച് ഒരു ലഘു വിവരണം, നൽകാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. തലയ്ക്ക് അകത്ത് ഉണ്ടാകുന്ന മുഴകളാണ് നമ്മൾ . എന്നാൽ ഇതിൽ നാലു ലൊക്കേഷനുകളിൽ നിന്ന് വരുന്ന മുഴകളാണ്. ബ്രെയിൻ ട്യൂമറുകൾ. എല്ലാ ബ്രെയിൻ ട്യൂമർ കളും ബ്രെയിൻ നിന്ന് വരുന്നതല്ല. രണ്ടാമത്തെ മുഴകളുടെ ബ്രെയിന് പുറത്ത് ഒരു ആവരണമുണ്ട്. മെനുജസ് എന്നാണ് പറയുന്നത്. മെനുജസ് നിന്നും വരുന്ന മുഴ അത് രണ്ടാമത്തെ ലൊക്കേഷൻ ആണ്. മൂന്നാമത് ലൊക്കേഷനിൽ വച്ച് തലയോട്ടി നിന്നും വരുന്ന മുഴകളാണ്. നാലാമത്തെ ലൊക്കേഷൻ ബ്രെയിൻ നിന്ന് പുറത്തേക്ക് ഉൽഭവിക്കുന്ന, തലയോട്ടിയുടെ സുഷിരങ്ങളിലൂടെ പുറത്തേക്കുവരുന്ന നെർവസ് ഉണ്ടാകുന്ന മുഴകളാണ്. നാലു ലോക്കേഷനുകൾ നിന്നും വരുന്ന മുഴകളിൽ മൊത്തത്തിൽ,

ബ്രെയിൻ ട്യൂമറിനെ ക്യാറ്റഗറിയിൽ പെടുത്താം. ബ്രെയിൻ ട്യൂമർ കുറച്ച് നമുക്ക് സംസാരിക്കുന്നതിന് മുമ്പ്, അതിനെക്കുറിച്ച് മനസ്സിലാക്കണം എന്നുണ്ടെങ്കിൽ, അതിന്റെ ക്ലാസിഫിക്കേഷൻ എങ്ങനെയാണെന്ന് അറിഞ്ഞാൽ മാത്രമേ, കുറച്ചുകൂടി നന്നായിട്ട് മനസ്സിലാക്കാനായത് സാധിക്കുകയുള്ളൂ. പ്രധാനമായിട്ടും ട്രെയിൻ ടൈം മനസ്സിന്റെ രണ്ട് ആയിട്ടാണ് രണ്ടായി ട്ടാണ് തരംതിരിച്ചിരിക്കുന്നത്. ഒന്ന് പ്രൈമറി ബ്രെയിൻ ട്യൂമർ. രണ്ടാമത്തെ വിഭാഗം എന്നുവച്ചാൽ, സെക്കൻഡറി ബ്രെയിൻ ട്യൂമർ, പ്രൈമറി ബ്രെയിൻ ട്യൂമർ എന്ന് നമ്മൾ ഉദ്ദേശിക്കുന്നത്. ബ്രെയിൻ അകത്ത് ആദ്യമായിട്ട് ഉണ്ടാവുക മുഴകളാണ്. അതേസമയം സെക്രട്ടറിയും ബ്രയിൻ ട്യൂമറുകൾ എന്നുവെച്ചാൽ, ശരീരത്തിലെ മറ്റൊരു അവയവത്തിൽ ഉണ്ടായ രൂപ ബ്രെയിൻ അകത്തേക്ക് പടർന്നു വന്നിട്ടുള്ള ആണ്. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനും കാണുക.