ഇനി നിങ്ങൾക്ക് ജീവിതത്തിൽ പരാജയം അനുഭവിക്കേണ്ടി വരില്ല ഈ ഒരൊറ്റ കാര്യം ജീവിതത്തിൽ നിന്ന് തന്നെ ഒഴിവാക്കിയാൽ

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്ന ഒരു കാര്യം, ഒത്തിരി ആളുകൾക്കുള്ള ഒരു ബുദ്ധിമുട്ട് ആണ് ഇത് , എന്തിനാണ് ടെൻഷൻ അടിക്കുന്നത് എന്നതിനെപ്പറ്റി ഒരു ധാരണയുമില്ല. പലപ്പോഴും പറയാറുണ്ട്. ഇന്ന് ആശുപത്രിയിൽ പോയി ഒരു ഡോക്ടറെ കണ്ടു ഡോക്ടർ എന്നോട് പറഞ്ഞത് ടെൻഷൻ കുറയ്ക്കണം. എനിക്കറിയില്ല എങ്ങനെയാണ് ടെൻഷൻ കുറയ്ക്കുന്നത് എന്ന്. നമ്മൾ ഇത് മനപ്പൂർവം ചെയ്യുന്ന ഒരു കാര്യം എല്ലാം ഓട്ടോമാറ്റിക് ആയിട്ട് വരുന്ന ഒരെണ്ണം ആണ്. അതെങ്ങനെയാണ് കുറയ്ക്കുന്നത്. അപ്പോൾ പറയും ഒരു കാര്യം പറയും ഈ ഒരു മരുന്ന് എടുത്താൽ മതി. ഞാൻ ഈ മരുന്ന് എടുത്തു കഴിഞ്ഞിട്ടും, സത്യം പറഞ്ഞാൽ രാവിലെ എഴുന്നേൽക്കാൻ പറ്റുന്നില്ല, ഭയങ്കരമായിട്ട് ക്ഷീണമാണ്, എന്താണ് ചെയ്യേണ്ടത് എന്ന് പറ്റിയുള്ള ഒരു ഐഡിയ കിട്ടുന്നില്ല. എന്നു പറയുന്നത് എത്ര ആൾക്കാരുണ്ട്. ഞാൻ ഇവിടെ ഒരു കണക്ഷൻ ആണ് ഉദ്ദേശിക്കുന്നത്. നിങ്ങൾ ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ മതി.

OCD പ്രശ്നം ഉള്ള ആളുകൾ, ഭയങ്കരമായിട്ട് വൃത്തിയുള്ള ആളുകൾ ആയിരിക്കും, റിപീറ്റഡ് ആയിട്ടു കാര്യങ്ങൾ ചെയ്യുന്നത്. വാതിൽ അടച്ചു എന്ന് വീണ്ടും വീണ്ടും പോയി നോക്കുന്നവർ, വസ്ത്രധാരണത്തിൽ ഭയങ്കര ശ്രദ്ധ കൊടുക്കുന്നവരാണ്, വീട്ടിൽ നിന്നും പുറത്തിറങ്ങണം എന്നുണ്ടെങ്കിൽ നാലഞ്ച് തവണ ഡ്രസ്സു മാറി. ഈ കോമ്പിനേഷൻ നല്ലതാണോ? എന്റെ മുടി കൊഴിഞ്ഞ പോകുമോ? ഉള്ളിൽ നര വന്നിട്ടുണ്ടോ? ഇങ്ങനെ ഒരുപാട് കാര്യങ്ങളിൽ ടെൻഷനടിച്ച് ഇരിക്കുന്ന ആളുകളുണ്ട് . അങ്ങനെ രീതിയിലുള്ള ആളുകൾ, ടെൻഷൻ അടിക്കുമ്പോൾ തന്നെ ഫുൾടൈം ഭക്ഷണം കഴിക്കാനാണ്. ചിലർ പറയാറുണ്ട് എനിക്ക് വെയിറ്റ് കുറക്കണം ഡോക്ടർ. അപ്പോൾ ഞാൻ ചോദിച്ച എന്തൊക്കെ കഴിക്കാറുണ്ട് ? രാവിലെ ഒരു ആറ് ചപ്പാത്തി കഴിക്കും. ചിലപ്പോൾ ചപ്പാത്തി, ബിസ്ക്കറ്റ് അങ്ങനെ എന്തെങ്കിലും ഒക്കെ ആയിരിക്കും. എന്തിനാണ് ഇത്രയും അധികം കഴിക്കുന്നത് കൊണ്ടാണ് വെയിറ്റ് കൂടുന്നത്. ഇതിനെ പെറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.