ഒരാൾ പെട്ടെന്ന് കുഴഞ്ഞു വീഴുമ്പോൾ ഹൃദയത്തിൽ സംഭവിക്കുന്നത് ഇതാണ് വീഡിയോയിലൂടെ കാണാം

കുറെ അധികം പേർ ഉള്ള ഒരു സംശയമാണ്, ഒരാൾ കുഞ്ഞു വീണാൽ എന്ത് ചെയ്യണം എന്ന്. നമ്മൾ ഇപ്പോഴും വാർത്തയിലൂടെ കേൾക്കാറുണ്ട്. ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല ഓഫീസിലായിരുന്നു, പെട്ടെന്ന് കുഴഞ്ഞുവീണു ആശുപത്രിയിൽ കൊണ്ടുപോകുന്നതിൽ മരണം സംഭവിച്ചു. കളിക്കുകയായിരുന്നു അതിനിടയിൽ കുഴഞ്ഞു വീണു എന്ന്, നമ്മൾ സിനിമകളെയും ടിവിയിൽ ഒക്കെ സ്ഥിരമായി കാണാറുണ്ട് . ചിലർ മുഖത്ത് വെള്ളം തളിക്കുന്നു. ചിലർ കയ്യും കാലും ഉഴിയാൻ കൊടുക്കുന്നു.

ചിലർ നെഞ്ചത്ത് അടിക്കുന്നു. അപ്പോൾ ശരിക്കും എന്താണ് ഒരാൾ കുഴഞ്ഞുവീണ് ചെയ്യേണ്ടത്? അതാണ് നമ്മൾ ഈ വീഡിയോയുടെ നോക്കാൻ ഉദ്ദേശിക്കുന്നത്. ഒരാൾ കുറഞ്ഞു വീണാൽ, അദ്ദേഹത്തിന് വേണ്ട പ്രാഥമിക ശുശ്രൂഷ, നൽകണമെന്ന് ആയിരിക്കണം നമ്മുടെ ആദ്യത്തെ മുൻഗണന. എന്തുകൊണ്ട് കുഴഞ്ഞുവീണു എന്നുള്ളത് രണ്ടാമത്തെ കാര്യമാണ്. പല കാരണങ്ങൾകൊണ്ട് കുഴഞ്ഞുവീണു. ഷുഗർ പറഞ്ഞതുകൊണ്ട് കുഴഞ്ഞു വീഴാം, അപസ്മാരം കൊണ്ട് കുഴഞ്ഞു വീഴാം. സ്റ്റോക്ക് മൂലം കുഴഞ്ഞുവീണു. ആന്തരികമായി രക്തസ്രാവവും ഉണ്ടെങ്കിൽ കുഴഞ്ഞു വീഴാം, പക്ഷേ ഇതിൽ എല്ലാറ്റിലുമുപരി, ജീവന് അപകടമുണ്ടാക്കുന്ന അവസ്ഥ ഹാർട്ട്‌ നിലച്ചുപോയി കുഴഞ്ഞു വീഴുന്നത് ആയിരിക്കും. അതുകൊണ്ട് തന്നെ ഒരാൾ കുഴഞ്ഞു വീണു കിടക്കുന്നത് കണ്ടാൽ,

ഹാർട്ട് നിലച്ചുപോയ കൊണ്ട് കുറഞ്ഞു വീണതാണ് എന്ന് അനുമാനിക്കുകയും, അതിനുതകുന്ന രീതിയിൽ ഉള്ള പ്രാഥമിക ശുശ്രൂഷ നൽകുകയാണ് വേണ്ടത്. ഹാർട്ട് നിന്ന് ഒരു കണ്ടീഷണൽ കുഴഞ്ഞു വീഴുക യാണെങ്കിൽ, അയാളുടെ ജീവൻ നിലനിർത്തുന്നത് വളരെ ഇംപോർട്ട് ആയിട്ടുള്ള ഒരു കാര്യമാണ്. അതിൽ നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്നാണ് ഞാൻ പറയാൻ പോകുന്നത്. ഒരാൾ കുറഞ്ഞു വീണാൽ, ആദ്യം നിങ്ങൾ ചെയ്യേണ്ടത്, അയാളെ തട്ടി വിളിച്ചു നോക്കുക. നേരത്തെ പറഞ്ഞതുപോലെ ബിപി കുറഞ്ഞതുകൊണ്ട്, ഷുഗർ കുറഞ്ഞതുകൊണ്ട് ആയിരിക്കാം ചിലപ്പോൾ വീണത്. അപ്പോൾ നിങ്ങൾ തട്ടി വിളിക്കുമ്പോൾ, ഒരു ചെറിയ അനക്കം ആൾക്ക് ഉണ്ടാകാം അല്ലെങ്കിൽ, സംസാരിക്കാൻ അല്ലകിൽ കണ്ണു തുറക്കാം. ഇനി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.