ഒരു കാര്യം ഇതിൽ പറഞ്ഞിരിക്കുന്ന പോലെ ചെയ്താൽ വെറും 2 മിനിറ്റിൽ കിടന്നുറങ്ങാം

ഇന്ന് നമുക്ക് INSOMNIA അഥവാ ഉറക്കമില്ലായ്മ യെ പറ്റി സംസാരിക്കാം. ഉറക്കം എന്നു പറയുന്നത് നമ്മുടെ മനസ്സും അതുപോലെതന്നെ ശരീരവും, ഒത്തൊരുമിച്ച് വന്നാൽ മാത്രമേ ശരിയായിട്ടുള്ള ഉറക്കം നമുക്ക് ലഭിക്കുകയുള്ളൂ. അങ്ങനെ കിട്ടാതെ ഇരിക്കുന്ന ഉറക്കത്തെ ആണ്. INSOMNIA . നമ്മുടെ ആയുർവേദം അനുസരിച്ച്, നമ്മുടെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിന്, മൂന്ന് തൂണുകൾ ആണ് ഉള്ളത്. അതിലെ ഒരു തൂണാണ് നിദ്ര എന്ന് പറയുന്നത്. ഇനി എന്താണ് INSOMNIA ഇന്ന് നമുക്ക് നോക്കാം. രാത്രി ഉറക്കം കിട്ടാത്ത ഒരു അവസ്ഥ. ആദ്യത്തെ ലക്ഷണമായി കാണുന്നത്. ഉറങ്ങി കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ്, പിന്നെ തീരെ ഉറങ്ങാൻ സാധിക്കാത്ത ഒരു അവസ്ഥവരും. അത് വേറെ ഒരു ലക്ഷണമാണ്. ഇതിന് പ്രധാന കാരണങ്ങൾ എന്തെല്ലാം,

സ്‌ട്രെസ്‌ കൊണ്ട് ഉറക്കമില്ലായ്മ വരും. വേദനകൊണ്ട്, എന്തെങ്കിലും അസുഖങ്ങൾ കൊണ്ടുള്ള എങ്ങനെയും, അല്ലെങ്കിൽ എന്തെങ്കിലും ഒരു വേദന തലവേദനയും പല്ലുവേദനയും ഇതുകാരണം ഉറക്കമില്ലായ്മ വരും. മനസ്സിനും ശരീരത്തിനും അങ്ങനെ ആയിട്ടുള്ള എന്തെങ്കിലുമൊരു ആഘാതം കൊണ്ട്, ഉറക്കമില്ലായ്മ ഉണ്ടാകാം. ഡിപ്രഷൻ ഉള്ള സമയത്ത് ഉറക്കമില്ലായ്മ കൂടുതലായും കാണപ്പെടുന്നു. അതുപോലെ ട്രാവൽ ചെയ്യുന്ന ആളുകളിൽ വർക്ക് ഷെഡ്യൂൾ ചെയ്യുന്നതിന് ഭാഗമായിട്ടും, ഒരുപാട് ആളുകൾ ഇങ്ങനെ ലക്ഷണങ്ങൾ കാണാം. ചില മരുന്ന് കഴിക്കുന്നതിന് ഭാഗമായിട്ട്, കൂടുതൽ ആയിട്ടും ഉറക്കമില്ലായ്മ കാണാം. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.