ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ ആയി പോകുന്നത്. നമ്മൾ പലതരം ഹോർമോണുകളെ കുറിച്ച് കേട്ടിട്ടുണ്ട്. ഈ ഈ ഹോർമോണുകൾ പോഷകങ്ങളും ഒക്കെ നമ്മുടെ ശരീരത്തിൽ പല കാര്യങ്ങൾ നടത്തുന്നതാണ്. പക്ഷേ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഒരു ഹോർമോൺ. നമ്മുടെ ശരീരത്തെ നശിപ്പിക്കുന്ന രീതിയിലേക്ക് പോകുമ്പോഴാണ്, നമുക്ക് ഏറ്റവും കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഏറ്റവും കൂടുതൽ ചികിത്സിക്കുന്നത് ജീവിതശൈലി ആയി ബന്ധപ്പെട്ട കിടക്കുന്ന രോഗങ്ങളാണ്. ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ, ഏറ്റവും പേടിയോടെ കാണേണ്ട ഒരു ഹോർമോൺ ഉണ്ട് അതിനു പെറ്റി ആണ് ഇന്ന് സംസാരിക്കാൻ ഉദ്ദേശിക്കുന്നത്. പലപ്പോഴും നമ്മൾ അറിയാതെ നമ്മുടെ ഭക്ഷണരീതിയിലും, ജീവിതത്തിലും, ഈ ഹോർമോൺ പ്രൊഡക്ഷൻ വല്ലാതെ കൂടി കഴിഞ്ഞാൽ, ഇതിന്റെ ഭാഗമായിട്ട് വരുന്ന ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ ഉണ്ട് . ആ ഹോർമോൺ പേരാണ് ഇൻസുലിൻ എന്ന് പറയുന്നത്.
അഞ്ജലി എന്ന് പറയുമ്പോൾ നമ്മുടെ ശരീരത്തിൽ തന്നെ ഉല്പാദിപ്പിക്കുന്ന ഒരു കോമ്പൗണ്ട് ആണ്. സാധാരണ രീതിയിൽ പ്രമേഹമുള്ള ആളുകളിൽനിന്ന് കേൾക്കാറില്ല, ഇൻസുലിൻ പ്രവർത്തനം നടക്കാതെ വരുന്ന അവസരങ്ങളാണ്. ഈ രണ്ടു കാര്യങ്ങളിലും ഇൻസുലിനാണ് യഥാർത്ഥ പ്രശ്നക്കാരൻ. ഇൻസുലിൻ റസിസ്റ്റൻസ് എന്ന് പറയുന്ന കണ്ടീഷനാണ്, ഭൂരിഭാഗം ജീവിതശൈലി രോഗങ്ങളും പ്രധാന കാരണം. നമ്മൾ നോക്കുമ്പോൾ എന്താണ്, ഇൻസുലിൻ എന്നുപറയുന്ന പ്രമേഹം ആയി ബന്ധപ്പെട്ട രോഗം അല്ലേ? എന്നാൽ അത് മാത്രമല്ല കാരണം, ഇൻസുലിൻ എന്നുപറയുന്ന ഒരൊറ്റ ഹോർമോൺ, നമ്മുടെ ശരീരത്തിലെ ഭൂരിഭാഗം ഫംഗ്ഷൻ ഇൽ നടത്തുന്ന ഒരെണ്ണമാണ്. പക്ഷേ അത് ശരിയായി റിലീസ് ആയില്ലേ എന്നുണ്ടെങ്കിൽ അതിന്റെ പ്രശ്നമുണ്ടാകും. ഇതിനെപ്പറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.