ഇനി എത്ര തടി വെക്കാൻ , മസിൽ ഉണ്ടാവാനും, കവിളുകൾ ചുവന്നു തുടുക്കും ഇതു മാത്രം ചെയ്താൽ മതി

ഒരുപാട് പേരെ തടി കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ അന്വേഷിച്ചു നടക്കുമ്പോൾ, അതിൽ കൂടുതൽ പേര് അംഗീകരിച്ചു നടക്കുന്ന ഒരു കാര്യമാണ്, തടി എങ്ങനെ കൂട്ടാം എന്നുള്ളത്. തടി കൂടുന്നതിനു പല മാർഗ്ഗങ്ങളും ഉണ്ട്. നമ്മൾ തന്നെ ഈ ചാനലിൽ മുമ്പ് തടി കൂട്ടുന്നതിന് വേണ്ടി ഒരു ഷെയ്ക്ക് തയ്യാറാക്കാം എന്നുള്ള ഒരു വീഡിയോ ഇട്ടിരുന്നു. ആ വീഡിയോ നമ്മളെ ഇതുപോലെ ഏറ്റവും കൂടുതൽ ആളുകൾ പറഞ്ഞ ഒരു പരാതി. ഇതിലെ ചേരുവകൾ എല്ലാം വില കൂടിയതാണ്. അതുമാത്രമല്ല കിട്ടുന്നതിനും ബുദ്ധിമുട്ടാണ്. ഹോസ്റ്റലും നിൽക്കുന്നതുകൊണ്ട് മിക്സി ഒന്നു ഉപയോഗിക്കാൻ പറ്റില്ല. എന്നായിരുന്നു പരാതികൾ. അപ്പോൾ നമ്മൾ ഇന്നിവിടെ പരിചയപ്പെടുത്താൻ ആയി പോകുന്നത്.

മിക്സി ഒന്നുമില്ലാതെ തന്നെ, യാതൊരുവിധത്തിലുള്ള കുക്കിംഗ് ചെയ്യാതെതന്നെ, ഹോസ്റ്റലിലെ എവിടെ താമസിക്കുന്നു ആർക്കുവേണമെങ്കിലും തടി കൂട്ടുന്നതിന് വേണ്ടി, മസിൽ ഉണ്ടാക്കുന്നതിനുവേണ്ടി, സഹായിക്കുന്ന വളരെ സിമ്പിൾ ആയിട്ട് തയ്യാറാക്കാവുന്ന, കുക്ക് ചെയ്യാതെ ഉപയോഗിക്കാൻ കഴിയുന്ന ഒരു അടിപൊളി റെസിപ്പി ആണ്. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ, ഈ റെസിപ്പി എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും, ഇതിലെ പ്രധാന ചേരുവകൾ എന്തൊക്കെയാണ് എന്നും നമുക്ക് നോക്കാം. അപ്പോൾ റെസിപ്പി ആക്കുന്നതിനായി ആദ്യംതന്നെ, അത്യാവശ്യം വലിപ്പമുള്ള ഒരു പാത്രം എടുക്കുക. റോഡ് ബോൺസ് 40 ഗ്രാം എടുക്കുക. 173 കിലോ കലോറി ലഭിക്കുന്നതിന് സഹായിക്കുന്നു. ഇതിൽ വളരെ ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ 27 ഗ്രാം കാർബോഹൈഡ്രേറ്റ്, 3 ഗ്രാം ഫാറ്റ്. അടുത്തതായി നമുക്ക് ഇതിലേക്ക് ചേർക്കാൻ ഉള്ളത് 200ഗ്രാം തൈരാണ്. നല്ല കട്ടിയുള്ള തൈര് വേണം എടുക്കാൻ. 200 ഗ്രാം ടൈം 145 കിലോ കലോറി ലഭിക്കുന്നതിന് സഹായിക്കുന്നു. ഇതിൽ ആറു ഗ്രാം കാർബോഹൈഡ്രേറ്റ്, ഏഴു ഗ്രാം പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു. ഇതിനെ പറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.