രോഗപ്രതിരോധശേഷി കൂടിയവരിൽ നിന്നും ഈ രോഗങ്ങൾ എന്നും കൂടെ തന്നെ കാണും

ഓട്ടോ ഇമ്മ്യൂണിറ്റി ഡിസീസസ് എന്നു പറഞ്ഞാൽ എന്താണ്? നമ്മുടെ ശരീരത്തിലെ കോശങ്ങൾക്ക് എതിരെ നമ്മുടെ ശരീരം തന്നെ ആന്റിബോഡി ഉൽപാദിപ്പിക്കുന്ന, ഒരു പ്രത്യേകതരം രോഗാവസ്ഥയാണ് ഇത്. ഏതൊക്കെ തരത്തിൽ ഉണ്ട്? ഇതിനെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? ഇതിന്റെ കാരണങ്ങളെന്തൊക്കെയാണ്? ഇതെങ്ങനെ നമുക്ക് പ്രതിരോധിക്കാൻ പറ്റും. നമുക്ക് എല്ലാവർക്കുമറിയാവുന്ന ഒരു ഓട്ടോ യൂണിറ്റ് ഡിസീസ് ആണ്. ആമവാതം എന്നു പറയുന്നത്. ഇത്തരത്തിൽ ഒട്ടനവധിയുണ്ട്. ഇതിനെ കുറിച്ച് ഒരു വിവരണം ആണ് ഞാൻ ഉദ്ദേശിക്കുന്നത്. അതോടൊപ്പം നമ്മുടെ op ൽ തന്നെ ഉണ്ടായ ഒരു തമാശ കൂടി ഇതോടൊപ്പം പങ്കുവയ്ക്കുകയാണ്. ഞാൻ ആദ്യം പറഞ്ഞതുപോലെ, ഓട്ടോ ഇമ്മ്യൂണിറ്റി ഡിസീസസ്, ലൂപ്പസ് എന്നറിയപ്പെടുന്ന രോഗം. തുടങ്ങിയ സന്ധിവാതം, സന്ധിവേദന, സന്ധിയിൽ നീർക്കെട്ട്, രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ കഴിയുന്ന നിവർത്താൻ പറ്റാത്ത അവസ്ഥ, നടുവേദന, കൈവേദന,കാലുവേദന മരവിപ്പ്, ചർമരോഗങ്ങൾ, ചർമം കറുപ്പുനിറത്തിൽ കാണുക, തുടങ്ങിയ ബുദ്ധിമുട്ടുകൾ ഇതിൽ പ്രധാനമായും കണ്ടുവരുന്നത്.

അനിയന്ത്രിതമായി ഇഎസ്ആർ നിന്നെ കൂടി കൂടി വരുന്ന ഒരു കണ്ടീഷൻ. അത് ചിലപ്പോൾ നൂറിനു മുകളിൽ ഒക്കെ ആകുന്ന കൊണ്ട് പലപ്പോഴും പല ആളുകളും പരിഭ്രാന്തനായി, ഹോസ്പിറ്റലിൽ വരാറുണ്ട്. ഇന്നലെ കണ്ട ഒരു രോഗി പോലും, അതുപോലെതന്നെ വളരെ പരിചിതമായ ആയിട്ടുള്ള ഇത് ഓട്ടോ ഇമ്മ്യൂണിറ്റി ഡിസീസ് ഉണ്ട്. ടൈപ്പ് വൺ ലൈവ് ക്വിസ് പോലും അങ്ങനെ ഒരു കണ്ടീഷൻ ആണ് എന്ന് പറയാം. സാധാരണയായി പറയുന്ന ഹൈപ്പർതൈറോയ്ഡിസം, ഹൈപോതൈറോയ്ഡിസം എന്നിവയല്ലാതെ ഇപ്രകാരം ഒട്ടനവധി ഓട്ടോ ഇമ്മ്യൂണിറ്റി ഡിസീസസ്, നമ്മുടെ ശരീരം തന്നെ ഓവർ ആയിട്ടു റിയാക്റ്റ് ചെയ്യുകയാണ്. ഈ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.