ഇതൊരു അൽപമെടുത്ത് മുടിയിൽ പുരട്ടിയാൽ, കണ്ടീഷണർ

തലമുടി ഡ്രൈ ആയിരിക്കുന്ന തടയുന്നതിന്, തലമുടിക്ക് നല്ല സോഫ്റ്റ്‌ ആകുന്നതിന് ഒക്കെ കിട്ടുന്നതിനുവേണ്ടി എന്ന സാധാരണ നമ്മൾ എയർകണ്ടീഷണറുകൾ ഉപയോഗിക്കുന്നത്. നമ്മൾ സാധാരണയായി രണ്ടുതരം എയർകണ്ടീഷണറുകൾ ഉപയോഗിക്കാറുണ്ട്. ഒന്ന് നമ്മൾ ഷാംപൂ ഇട്ടു മുടി കഴുകിയതിനുശേഷം, ഈ കണ്ടീഷൻ 8 അതിനു ശേഷം കഴുകിക്കളയണം. രണ്ടാമത്തെ ടൈപ്പ് കണ്ടീഷണർ എന്നുപറയുന്നത് . നമ്മുടെ മുടിയിൽ ഇട്ടതിനുശേഷം അത് കഴുകി കളയേണ്ട ആവശ്യം ഒന്നും ഇല്ല. മുടിയിൽ തന്നിരിക്കും മുടി നല്ല സോഫ്റ്റ് ആയിട്ട്, ഇരിക്കേണ്ടതിന്നു സഹായിക്കും. ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്, നമ്മൾ രണ്ടാമത് പറഞ്ഞ മുറിയിൽനിന്നും കഴുകി കളയേണ്ട ആവശ്യമില്ലാത്ത, അടി നല്ല സോഫ്റ്റ് ഇരിക്കുന്നതിന് സഹായിക്കുന്ന, ഒരു അടിപൊളി എയർകണ്ടീഷണർ അഥവാ ഹെയർ serum ആണ്. അപ്പൊ നമുക്ക് എയർകണ്ടീഷൻ സിറം എങ്ങനെ വളരെ കുറഞ്ഞ ചെലവിൽ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാം എന്ന് നോക്കാം.

ഈ എയർകണ്ടീഷണർ സിറം തയ്യാറാക്കുന്നതിന് വേണ്ടിയിട്ട്, ആദ്യം തന്നെ ഒരു ബൗളിന് അകത്ത് നാല് സ്പൂൺ കറ്റാർവാഴയുടെ ജെല്ലി എടുക്കുക. നിങ്ങൾക്ക് കൂടുതൽ ആയിട്ട് ഉണ്ടാകണമെന്ന് ഉണ്ടെങ്കിൽ, ഞാനീ പറയുന്ന അളവിൽ വ്യത്യാസം വരുത്തി ചെയ്യാവുന്നതാണ്. ഇനിയും കറ്റാർവാഴയുടെ ജെൽ ഇലേക്ക് രണ്ട് സ്പൂൺ വെളിച്ചെണ്ണ , ഒരു സ്പൂൺ ആവണക്കെണ്ണ. വൈറ്റമിൻ ഇ ഓയിൽ, നാല് സ്പൂൺ റോസ് വാട്ടർ, എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. നിങ്ങൾ കൂടുതലായിട്ട് ഇത് ഉണ്ടാക്കുന്നുണ്ട് എന്നുണ്ടെങ്കിൽ, മിക്സിയിൽ അടിച്ച എടുക്കാവുന്നതാണ് ഇങ്ങനെയുള്ള ക്കുന്നതിനും എളുപ്പമാണ്. ഞാനിവിടെ കണ്ടീഷണർ തയ്യാറാക്കുന്നതിനായി, ഉപയോഗിച്ച് സാധനങ്ങളിൽ ലിങ്ക് ഡിസ്ക്രിപ്ഷൻ ഇട്ടിട്ടുണ്ട്. നല്ലതുപോലെ ഇളക്കുക. കട്ടി കൂടുതലാണെന്ന് തോന്നിയിട്ടുണ്ടെങ്കിൽ ഇതിനകത്ത് കുറച്ചുകൂടി റോസ് വാട്ടർ ചേർത്ത കൊടുക്കാവുന്നതാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.