കൈകാലുകളിലെ തരിപ്പ്, വേദന മരവിപ്പ് എന്നിവയെല്ലാം മാറാൻ ഇത് ഇങ്ങനെ ചെയ്താൽ മതി

ഇന്ന് 40 വയസ്സ് കഴിഞ്ഞ ഒട്ടു മിക്ക ആളുകളെയും അലട്ടുന്ന, ചില പ്രശ്നങ്ങളുണ്ട്. പ്രധാനമായിട്ടും അവരെ അലട്ടുന്ന ഒരു പ്രശ്നമാണ് ജോയിന്റ് വേദന. ശരീരമാസകലം ഉള്ള ജോയിന്റ് കളിൽ വേദനയുണ്ടാകാം. ഷോൾഡർ വേദന മുട്ടുവേദന, കൈമുട്ട് ,കാൽമുട്ട് മിനി ഒട്ടുമിക്ക ജോയിന്റ് കളിലും വേദന ഉണ്ടാക്കാം. ഇത്തരത്തിൽ വേദനയുമായി ഡോക്ടർ നമ്മൾ സമീപിക്കുമ്പോൾ, എക്സറേ എടുത്തു നോക്കാൻ ആവശ്യപ്പെടും. എക്സറേ എടുത്തു നോക്കുമ്പോൾ, എല്ലുതേയ്മാനം ആയിരിക്കുമെന്നാണ് മിക്കവാറും പറയാറുള്ളത്. അതുപോലെ തന്നെ മറ്റൊരു പ്രശ്നമാണ്. ശരീരമാസകലം ഉണ്ടാകുന്ന മസിലുകളിൽ വേദന. ഈ വേദന കൂടുതൽ ആയിട്ടും രാത്രിയിൽ ആയിരിക്കും അനുഭവപ്പെടുക. ഈ വേദന കാരണം രാത്രി ഉറങ്ങാൻ പോലും പറ്റാതെ, ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഉണ്ടാകാം. ചില ആളുകൾ പറയും. മസിൽ ഉരുണ്ടു കയറ്റം ആണെന്ന്, ചിലർ പറയും മസിൽ കോച്ചിപിടുത്തം ആണെന്ന്, അങ്ങനെ പലരും പല രീതിയിൽ ആയിരിക്കും ഇത് പറയുന്നത്.

രാത്രി മുഴുവൻ വേദന കാരണം മസാജ് ചെയ്ത് മസാജ് ചെയ്തിരിക്കുകയാണ്. എന്നിട്ടാണ് നേരം വെളുപ്പിക്കുന്നത് എന്ന് പറയുന്നത്. അതുപോലെതന്നെ ചിലർക്കാണെങ്കിൽ സ്കിൻ ഡ്രൈ ആയി പോകും. അതുപോലെതന്നെ ഇടയ്ക്കിടയ്ക്ക് സ്കിൻ അലർജി ഉണ്ടാകുമോ, തുമ്മൽ, ജലദോഷം പോലെയുള്ള ഇങ്ങനെ അലർച്ചി പ്രശ്നങ്ങൾ. ഇടയ്ക്കിടയ്ക്ക് മൂത്രത്തിൽ പഴുപ്പ്. ഇങ്ങനെയുള്ള കുഴപ്പം ഉണ്ടാക്കാം. അങ്ങനെ പലർക്കും പല രീതിയിലുള്ള പ്രശ്നമായിരിക്കും ഉണ്ടാകുന്നത്. ചിലർക്കാണെങ്കിൽ അമിതം ആയിട്ടുള്ള ക്ഷീണം അനുഭവപ്പെടാം. ഒന്നും ചെയ്യാൻ ആയിട്ട് ഉന്മേഷം തോന്നുന്നില്ല. രാത്രി കിടന്നാലും ഉറങ്ങാൻ ആയിട്ട് വളരെയധികം താമസിക്കും. അതുകൊണ്ടുതന്നെ രാവിലെ എഴുന്നേൽക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ടാക്കാം. രാവിലെ എഴുന്നേറ്റ് തന്നെ ജോലി ചെയ്യാനായി ബുദ്ധിമുട്ട് ഉണ്ടാക്കാം. ഇതിനെ പറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.