അടുത്ത സ്ഥലങ്ങളിൽ ഈ ചെടി കണ്ടിട്ടുണ്ടെങ്കിൽ അറിഞ്ഞിരിക്കണം ഈ അത്ഭുത ഗുണങ്ങൾ

പണ്ടത്തെ തലമുറ ആരോഗ്യത്തിനും രോഗശമനത്തിനും ആയി ആശ്രയിച്ചിരുന്നത് തൊടിയിലെ സസ്യങ്ങളെ ആയിരുന്നു. ശ്രദ്ധയിൽപ്പെടാതെ നിൽക്കുന്ന പല ചെറിയ സസ്യങ്ങളും ആരോഗ്യപരമായ ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമായതാണ്. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് പല സസ്യങ്ങളുടെയും പേര് പോലും അറിയുന്നില്ല. ഇന്നത്തെ വീഡിയോ കീഴാർനെല്ലി കുറിച്ചാണ്. കീഴാർനെല്ലിയുടെ പലതരത്തിലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചാണ്. കീഴാർനെല്ലി നമ്മൾ പല വഴികളിലും കണ്ടിട്ടുള്ള ചെടിയാണ്.

യുഫോർബിക എന്ന ശാസ്ത്രീയ സസ്യ ഗണത്തിൽ പെടുന്ന ഒന്നാണ് ഇത്. സാധാരണ നെല്ലിയുടെ ഇലകളോട് സാമ്യമുള്ള ഇതിൻറെ കായ നെല്ലിക്കയുടെ ചെറു രൂപം പോലെയുമാണ്. എന്നാൽ ഇലക്ക് അടിയിൽ ആണ് ഇതിൻറെ കായകൾ കാണപ്പെടുന്നത്. അതുകൊണ്ടാണ് ഇതിനെ കീഴാർനെല്ലി എന്ന പേര് വീഴാനും കാരണം ആയിത്തീർന്നത്.

കിരുത നെല്ലി എന്നും ചിലയിടങ്ങളിൽ ഇതിനെ പറയാറുണ്ട്. ചുവപ്പും വെള്ളയും ആയി പൊതുവേ രണ്ടുതരത്തിലാണ് ഇത് കാണപ്പെടുന്നത്. ഇനി കീഴാർനെല്ലിയുടെ പലതരത്തിലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചാണ് വീഡിയോയിൽ പറഞ്ഞുതരുന്നത്. അതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണും ശ്രദ്ധിക്കേണ്ടതാണ്.

The older generation sons depended on the plants of the cradle for health and healing. Many small plants that are not noticed are rich in health benefits. But today’s generation does not even know the names of many plants. Today’s video is about Keezharnelli. It’s about the health benefits of keezharnelli. Keezharnelli is a plant we have seen in many ways.

It belongs to the scientific plant species euforbica. Its fruit is similar to the leaves of the common rice and is like a small form of amla. But its fruits are found under the leaves. That’s why it fell into the name Keezharnelli.

It is also known as kiruta nelly. It is generally found in two types, red and white. Now, the video tells us about the various health benefits of Keezharnelli. You should watch the video in full.

Leave A Reply

Your email address will not be published.