ഇനി ഒരിക്കലും നിറം വെക്കില്ല എന്ന് കരുതിയ നിങ്ങളുടെ സ്കിൻ പഴയതുപോലെ നിറം വെക്കാൻ

‌ നാട്ടിൽ നല്ല വെയിലാണ്, വെയിൽ കൊണ്ട് ആകെ ക്ഷീണം ഉണ്ടാകുമോ എന്നതും, സ്കിൻ എല്ലാം കറുത്ത കരുവാളിപ്പും എന്നത്, വളരെ സ്വാഭാവികമായ ഒരു കാര്യമാണ്. വെയിനിനു കൂടെ പിന്നെ പൊടി കൂടി അടിക്കുമ്പോൾ, പിന്നെ പറയേണ്ട കാര്യമില്ല. ഇങ്ങനെ പൊടിയും കാറ്റും എല്ലാം അടിച്ചു കഴിഞ്ഞപ്പോൾ നമ്മളുടെ സ്കിൻ ക്ലീൻ ചെയ്യുന്നതിനുവേണ്ടി സാധാരണ കുളിക്കുമ്പോൾ ഉപയോഗിക്കുന്ന സോപ്പാണ്, ദിവസത്തിൽ ഒന്നുമില്ല നാലോ അഞ്ചോ തവണ ഒക്കെ കുളിക്കുന്ന ആൾക്കാരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. എന്നാൽ അമിതമായ സോപ്പിനെ ഉപയോഗം. സ്കിന്നിൽ ഗുണത്തേക്കാളേറെ ദോഷം മാത്രമേ വരുത്തിവയ്ക്കുക യുള്ളൂ. സോപ് സ്കിനെ ആകെ ഡ്രൈ ആകും . അപ്പോൾ പിന്നെ നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന ഈ കരിവാളിപ്പു, ഡ്രസ്സ് എല്ലാം മാറ്റി, സ്കിൻ എങ്ങനെ സോഫ്റ്റ്, സ്മിത്തും ഒക്കെ ആക്കി വയ്ക്കുന്നതിന്, സ്കിന്നിലെ നല്ല നിറം ലഭിക്കുന്നതിനും. എന്താണ് ഒരു മാർഗം?

ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് എങ്ങനെ ഡൾ ആയിരിക്കുന്ന സ്കിന്നിന് നല്ല സോഫ്റ്റ് സ്മൂത്ത് ആക്കി മാറ്റുവാൻ, ഹെൽത്തി ആക്കി വയ്ക്കുന്നതിന് സഹായിക്കുന്ന, നമ്മുടെ സ്കിന്നിലെ കരിവാളിപ്പ് നോക്കി മാറി, ഇനി നല്ല നിറം ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്ന ഒരു അടിപൊളി ബോഡീസ് സ്ക്രബ് ആണ്. അപ്പോൾ എങ്ങനെയാണ് ഈ ബോഡി വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കുക എന്നും, ഇവിടെ പരിചയപ്പെടുത്തും. ഇതിനാൽ ഇനി തന്നെ വേണ്ടത് രണ്ട് സ്പൂൺ അരി പൊടിച്ചത്, ശരി നിങ്ങൾ വീട്ടിൽ തന്നെ പൊടിച്ചു എടുക്കണം. പൊടിക്കുബോൾ പ്രത്യേകം ശ്രദ്ധിക്കുക. ഒരുപാട് അങ്ങ് പൊടിക്കരുത്. അരിപ്പൊടി സ്കിൻ വൈറ്റിംഗ് ചെയ്യുന്നതിനുള്ള കഴിവുണ്ട്. കാലങ്ങളായി കൊറിയകാർ സ്കിൻ വൈറ്റിനിങ് ചെയ്യുന്നതിന് ഉപയോഗിച്ചു വരുന്ന ഒന്നാണ് അരിപൊടി. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.