നമ്മൾ നിസ്സാരമായി കരുതുന്ന ശരീരം വളരെ മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങൾ തൊണ്ടയിൽ കാൻസർ

ഞാൻ നിങ്ങളുടെ മുമ്പിൽ പറയാൻ ആഗ്രഹിക്കുന്നത്, തൊണ്ടയിലെ ക്യാൻസർ നെ കുറിച്ചാണ്. തൊണ്ടയിൽ കാൻസർ വരുന്നതിനുള്ള പ്രധാന കാരണം പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് കൊണ്ടാണ്, ഇത് എല്ലാവർക്കും അറിയാം , പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാൽ കാൻസർ വരുമെന്നത്. അപ്പോൾ അതിന്റെ കാരണങ്ങളാണ്, കൂടുതൽ ആയിട്ടും നമ്മുടെ നാട്ടിൽ തൊണ്ടയിൽ കാൻസർ കൂടുതലായി കാണിക്കുന്നത്. പണ്ടുകാലത്ത് പാൻപരാഗ് പോലെയുള്ള സാധനങ്ങൾ ചവയ്ക്കുന്നത് കൊണ്ട് തൊണ്ടയിൽ കാൻസർ വരുന്നവരുടെ എണ്ണം കൂടുതലായിരുന്നു. ഇപ്പോഴാണ് ശീലം നമ്മുടെ കൾച്ചറിൽ നിന്നും കുറയുന്നതിനനുസരിച്ച്, തൊണ്ടയിലും വായിലും വരുന്നത് കാൻസർ എണ്ണത്തിൽ നല്ല കുറവുണ്ട്. പക്ഷേ പുകയില നമ്മൾ സിഗരറ്റ് ആയി ഉപയോഗിക്കുന്നതുകൊണ്ട്, ശാസകോശം വരുന്ന കാൻസറുകളും, തൊണ്ടയിൽ വരുന്ന ക്യാൻസറുകളും നമുക്ക് കാണാൻ പറ്റും. തൊണ്ടയിലെ ക്യാൻസർ ഏതൊക്കെ ഭാഗങ്ങൾ ഉണ്ട് എന്ന് പറയാം.

മുകളിൽനിന്നു തുടങ്ങുകയാണെങ്കിൽ, മൂക്കിന്റെ ബാക്ക്, താഴോട്ട് വരുമ്പോൾ വായയിലെ ക്യാൻസറുകൾ, പ്രായം കുറഞ്ഞ 20 വയസ്സുള്ള കുട്ടികളിലും കാണാം. ബാക്കിവരുന്ന കാൻസറുകളും തൊണ്ണൂറുശതമാനവും, പ്രായമേറിയ ആളുകൾ ആണ് കാണുന്നത്. 60 വയസ്സിന് മുകളിലുള്ളവർക്ക് ആണ്. 10 ശതമാനം എപ്പോഴും 20 വയസ്സിന് 30 വയസ്സിനും ഇടയിലുള്ള ആളുകൾക്ക്. കൂടുതൽ ആയിട്ടും പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതാണ്, ഇതു വരുന്നത്. അടുത്തതായി നമുക്ക് ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം. വായിൽ വരുന്ന കാൻസർ വരുന്ന കാൻസറുകളിൽ പരിശോധിക്കുമ്പോൾ തന്നെ മുടങ്ങാതെ വരുന്ന അൾസറുകൾ, നമ്മൾ മനസ്സിലാക്കേണ്ടത് വായിൽ അൾസർ ഒരുപാട് പേർക്ക് വരാം, പിന്നീട് വേദനയില്ലാത്ത അൾസർ വരുമ്പോഴാണ്, ക്യാൻസർ ൻെറ ലക്ഷണം ആയിട്ട് പറയുക. ഇതിനെപ്പറ്റി കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.