ശരീരം കാണിക്കുന്ന ആറു ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾക്ക് തൈറോയ്ഡ് ആണ്.

നമ്മൾ ഇന്ന് സംസാരിക്കുന്നത് തൈറോയ്ഡ് എന്ന ഓർഗൺ ബാധിക്കുന്ന ഡിസീസ് പറ്റി, അസുഖങ്ങൾ പറ്റിയാണ്. നമുക്കറിയാവുന്ന പോലെ ശരീരത്തിൽ പലതരം ഹോർമോണുകൾ ഉൽപാദിപ്പിക്കുന്ന, ഗ്രന്ഥികൾ ഉണ്ട്. അതിലൊന്നാണ് തൈറോയ്ഡ്. തൈറോയ്ഡ് നമ്മുടെ കഴുത്തിലെ മുൻവശം, ഇരിക്കുന്ന ഗ്ലാൻഡ്, ഗ്ലാൻഡ് നെ ബാധിക്കുന്ന പലതരം അസുഖങ്ങൾ ഉണ്ട്. അങ്ങനെ കുറിച്ചാണ് നമ്മൾ സംസാരിക്കാൻ പോകുന്നത്. ഒന്ന് ഏതൊരു ഹോർമോൺ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി ആയാലും, അതിനെ പ്രവർത്തനം കൂടുകയും കുറയുകയും ചെയ്യാം, അപ്പോൾ തൈറോയ്ഡും അത് സംഭവിക്കാം. അതിന് പ്രവർത്തനം കൂടുതൽ അവസ്ഥയിലാണ്, ഹൈപ്പർതൈറോയ്ഡിസം എന്ന് പറയുന്നത്. ഇനി ഇതിന്റെ പ്രവർത്തനം കുറഞ്ഞാൽ ഹൈപോതൈറോയ്ഡിസം എന്ന് പറയുന്നു.

അതുപോലെതന്നെ ഈ തൈറോയ്ഡിന് ഗ്രന്ഥങ്ങളുടെ അകത്ത് മുഴകൾ ഉണ്ടാക്കാം. മറ്റുള്ള ഗ്ലാൻഡ് പോലെതന്നെ, മുഴകൾ ഉണ്ടാക്കാം. ഇതിനകത്ത് മുഴകൾ രൂപപ്പെടുകയും ചെയ്തു കഴിഞ്ഞാൽ, ഗോയിറ്റർ എന്ന് പറയും. ഇനി നമ്മൾ നോക്കേണ്ടത് എന്താണെന്ന് വെച്ചാൽ, ഹൈപ്പോതൈറോയിഡിസം എന്ന അവസ്ഥയിൽ, ഒന്ന് ഹോർമോൺ ഉൽപാദനം കുറയും. അതുകൊണ്ടുണ്ടാകുന്ന എന്താണെന്ന് വെച്ചുകഴിഞ്ഞാൽ, രോഗിയുടെ ഭാരം കൂടുക. അതുപോലെ തന്നെ ഒരുവിധം കൂടുതൽ ക്ഷീണം അനുഭവപ്പെടുക. വിശപ്പു കുറയുക. ഹൈപ്പർതൈറോയ്ഡിസം എന്നുപറഞ്ഞ് അവസ്ഥയിൽ നേരെ വിപരീതം ആയിരിക്കും. ഇതിനെ പെറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.