വീട്ടിലെ കൃഷിക്ക് അറിഞ്ഞിരിക്കണം ഈ 12 ജൈവകീടനാശിനി ചെടികൾ

ഇന്നത്തെ വീഡിയോ കേരളത്തിൽ ലഭ്യമായ പ്രധാന ജൈവകീടനാശിനി ചെടികളെക്കുറിച്ച് ആണ്. വീട്ടിൽ പച്ചക്കറി ഏതെങ്കിലും വെച്ചുപിടിപ്പിക്കുന്ന ഉണ്ടെങ്കിൽ ഈ കീടനാശിനി ചെടികളെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. ആദ്യമായി നമ്മൾ പരിചയപ്പെടാൻ പോകുന്ന സസ്യം ആര്യവേപ്പ് ആണ്. ജൈവ കീടനാശിനി ചെടികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ആര്യവേപ്പ്. ആര്യവേപ്പിനെ ഇരുന്നൂറിലധികം കീടങ്ങളെ നിയന്ത്രിക്കാൻ ഉള്ള കഴിവുണ്ട്.

വേപ്പിനെ കുരുവിൽ നിന്നും എടുക്കുന്ന സത്ത് വേപ്പെണ്ണ, വേപ്പിൻ പിണ്ണാക്ക്, വേപ്പില എന്നിവ കീടനാശിനിയായി ഉപയോഗിക്കാം. ആര്യവേപ്പിനെ ഇലകളിലും കായകളിലും കീടനിയന്ത്രണ ശക്തിയുള്ള ചില പദാർത്ഥങ്ങൾ അറിഞ്ഞിട്ടുണ്ട്. ഈ രാസവസ്തുക്കൾ വേപ്പിൻ കായകളിലും വിത്തിൽ നിന്നും എടുത്ത് എണ്ണയിലുമാണ് അടങ്ങിയിട്ടുള്ളത്.

അതുകൊണ്ട് കീടങ്ങളെ നിയന്ത്രിക്കാൻ ആയി വേപ്പിൽ നിന്നും തയ്യാറാക്കുന്ന വേപ്പിൻകുരു സത്ത് അതുപോലെ വേപ്പില കഷായം വേപ്പിൻപിണ്ണാക്ക് വേപ്പെണ്ണ എന്നിവയെല്ലാം ജൈവ കീടനാശിനി ആയി ഉപയോഗിക്കുന്നു. രണ്ടാമതായി നമ്മൾ പരിചയപ്പെടുന്നത് തുളസിയാണ്. ഇനിയും ധാരാളം ജൈവകീടനാശിനി ചെടികൾ ഉണ്ട്. അവ ഏതൊക്കെയാണെന്ന് അറിയുന്നതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today’s video is about the major biopesticide plants available in Kerala. You should be aware of these pesticide plants if you have any vegetable synthesis at home. The first plant we are going to introduce is neem. Neem is the most important of organic pesticides plants. Neem has over 200 insect control.

Neem, neem leaves and neem leaves can be used as pesticides. Neem is known to be known as pest control materials in leaves and fruits. These chemicals are extracted from neem fruits and seeds and contained in oil.

Hence, neem seeds prepared from neem as well as neem powder and neem pesticides are used as organic pesticides to control pests. Secondly, we meet Tulsi. There are many more organic pesticides. You should watch the video full to see which of them.

Leave A Reply

Your email address will not be published.