ബഡ്സ് ഉപയോഗിക്കാതെ തന്നെ ചെവിയിൽ ഉള്ള അഴുക്കുകൾ പുറത്തു പോകും ഇത് ഇങ്ങനെ ചെയ്താൽ

ഇനി ഞാൻ നിങ്ങളോട് സംസാരിക്കാൻ പോകുന്നത് . നമ്മളെല്ലാവരും നിസ്സാരമായി എടുക്കുന്ന ഒരു കാര്യമാണ്. അതാണ് ചെവി കാണുന്ന വാക്സ് അഥവാ അഴുക്ക്. നമ്മൾ op ൽ ഇരിക്കുമ്പോൾ ഏറ്റവും കൂടുതൽ കൂടുതലായി കാണുന്ന സാധനമാണ് ചെവിൽ വാക്‌സ്. കൂടുതൽ വരുന്നത്. ആദ്യമേ വരുമ്പോൾ തന്നെ നമ്മൾ പൊതുവേ കാണുന്നത്. ആദ്യം നമുക്ക് എന്താണ് Earwax എന്നു നോകാം? എന്തുകൊണ്ടാണ് Earwax വന്നത്? അതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? ഇത് നല്ലതാണോ ചീത്തയാണോ? ഇത് ബാഡ് ആണെങ്കിൽ എങ്ങനെ നമുക്ക് തന്നെ തടയാൻ സാധിക്കും. എങ്ങനെ റിമൂവ് ചെയ്യാൻ പറ്റും എന്നുള്ള കാര്യം വളരെ എളുപ്പത്തിൽ ഒന്ന് പറയാനാണ് ഞാൻ എന്നുദ്ദേശിക്കുന്നത്. നിങ്ങൾ വിചാരിക്കും എന്തുകൊണ്ടാണ് Earwax ഈ വിഷയം എടുത്തത് എന്ന്?

നമ്മുടെ എല്ലാവരുടെയും ചെവിയുടെ അകത്തു 3 പാർട്സ് ഉണ്ട്. ടിവി എന്നുപറഞ്ഞാൽ എക്സ്റ്റേണൽ Ear, അതിനകത്തുള്ള ഒരു കനാൽ, പുറത്ത് ഉള്ള ear എന്നുപറഞ്ഞാൽ, ആ ചെവിയുടെ ഭാഗത്ത്, ഒരു കനാൽ ഉണ്ട്. ഈ സിലിണ്ടറിക്കൽ ഭാഗത്തു നമുക്ക് കുറച്ച് ഗ്ലാൻസ് ഉണ്ട് . ഗ്ലാൻസ് അതിനകത്തുള്ള ആണ് ഈ wax. അത് വാക്സ് പോലെയുള്ള ആവും, വെള്ളം പോലെ ആകാം, ചിലപ്പോൾ കുറച്ച് കട്ടിയുള്ള ആകാം. നോർമൽ ആയിട്ട് ഈ ഗ്രാൻഡ്, നമ്മുടെ ബോഡിൽ കാണുന്ന വിയർപ്പിനെ ഗ്ലാൻസ് മറ്റൊരു പതിപ്പാണ് ചെവിൽ ഉള്ളത്. എന്തുകൊണ്ടാണ് നമുക്ക് നിന്റെ ആവശ്യം? ഇത് wax ആവശ്യം നമ്മുടെ ശരീരത്തിൽ ആവശ്യം ഉണ്ടോ? ഇത് ആവശ്യം ഇല്ലാത്ത ഒരു കാര്യം വരുന്നതാണ്. പല രോഗികളും ചോദിക്കുന്ന ഒരു കാര്യമാണ്, ഇത് ശരിക്കും ആവശ്യം ഉണ്ടോ അതോ വെറുതെയാണോ? Earwax എന്നു പറഞ്ഞാൽ, നമ്മുടെ ear നു ഒരു ഫങ്ക്ഷൻ ഉണ്ട്. ഇതേ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനും കാണുക.