ഈ ചെടി മുറ്റത്ത് വച്ചാൽ പൂമ്പാറ്റകൾ പറന്നെത്തും കൂട്ടമായി

ചിത്രശലഭങ്ങളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഒരു ചെടിയാണ് കിലുക്കി. കിലുക്കി ചെടിയെക്കുറിച്ച് പലർക്കും അറിയാം എന്നാൽ മറ്റു പലർക്കും ഇതിനെ കുറിച്ച് യാതൊരു അറിവുമില്ല. നിറയെ പൂക്കളും നിറയെ ശലഭങ്ങളും ആയി ഒരു വ്യത്യസ്ത കാഴ്ച തന്നെ ആണ് കിലുക്കി ചെടി. കിലുക്കി ചെടിയെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. കിലുക്കി ചെടി കിലുകിലുപ്പ എന്ന പേരിലും ഈ ചെടി അറിയപ്പെടുന്നുണ്ട്.

ഇതിൻറെ വിത്ത് വഴിയാണ് ഇതിൻറെ പുതിയ തൈകൾ ഉണ്ടാവുന്നത്. സൂര്യപ്രകാശം ധാരാളം ആവശ്യമായ ഈ സസ്യം ശലഭത്തെ ഏറ്റവും പ്രാധാന്യമേറിയ സസ്യമാണ്. നാട്ടിലും വഴിവക്കിൽ മറ്റുമായി കാണപ്പെടുന്ന ഈ കിലുക്കി ചെടി ചിത്രശലഭങ്ങൾ വന്നിരിക്കുമ്പോൾ കാണാൻ വളരെ മനോഹരമാണ്. നിങ്ങളുടെ വീട്ടിലെ പൂന്തോട്ടത്തിൽ ഒരുപാട് പൂമ്പാറ്റകൾ വരാനായി ഈ ചെടി ഒന്നു മാത്രം മതി.

കിലുക്കി ചെടി യിൽ വരുന്ന ചിത്രശലഭങ്ങൾക്ക് ഒരേ നിറമാണ് ഉള്ളത്. അത് എല്ലായിടത്തും ഇളംനീല യും കറുപ്പുനിറവും കൂടി കാണപ്പെടുന്ന ചിത്രശലഭങ്ങളാണ് ഇതിൻറെ നീര് കുടിച്ച് കൂട്ടമായി കഴിയുന്നത്. കിലുക്കി ചെടി ചിത്രശലഭങ്ങളെ ആകർഷിക്കുക മാത്രമല്ല മറ്റു പല ഉപകാരങ്ങളും ഉള്ള ചെടിയാണ്. അവ എന്താണെന്ന് അറിയുന്നതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണാൻ ശ്രദ്ധിക്കേണ്ടതാണ്.

Shakiki is a plant that attracts butterflies the most. Many people know about the sprouting plant but others do not know anything about it. The shaky plant is a different view of flowers and butterflies. Today’s video is about the shaky plant. The kiluki plant is also known as Kilukilupa.

Its new seeds are formed by its seeds. This plant, which requires a lot of sunlight, is the most important plant of the moth. The squirting plant, which is found in the country and on the sidewalk, is very beautiful to see when butterflies come. This plant is enough to get a lot of butterflies in your garden.

Butterflies that come in the shaky plant have the same colour. It is a light blue and black butterflies that drink its water everywhere. The shaky plant is not only attracting butterflies but also has many other benefits. You should be careful to watch the video in full to know what they are.

Leave A Reply

Your email address will not be published.