കിടക്കയിൽ നിന്ന് ഉടൻ എഴുന്നേൽക്കുമ്പോൾ തലകറക്കം അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ ഈ വീഡിയോ കാണാതെ പോകരുത്

ഞാൻ നിങ്ങളോട് പറയാൻ ഉദ്ദേശിക്കുന്നത്, വളരെ പ്രാധാന്യമുള്ള ഒരു വിഷയത്തെക്കുറിച്ചാണ്. അതാണ് തലകറക്കം. തല കറക്കം വരുന്നവർക്ക് അതിന്റെ ബുദ്ധിമുട്ടും കഷ്ടപ്പാടും അറിയുകയുള്ളൂ. തലകറക്കം ഒരുവിധം എല്ലാ ആൾക്കാരെയും, വരുന്ന ആൾക്കാർക്ക്, ജോലിക്ക് പോലും പോകാൻ പറ്റാത്ത രീതിയിലുള്ള, ഉണ്ട് ബുദ്ധിമുട്ടുകൾ ക്രിയേറ്റ് ചെയ്യുന്നതിനുള്ള, ചെറിയ രോഗലക്ഷണം ആയിട്ട് തന്നെ നമുക്ക് കണക്കാക്കാം. നമുക്ക് നോക്കാം എന്താണ് ഈ തലകറക്കത്തിന് കാരണങ്ങൾ? തലകറക്കം കാരണം എന്തൊക്കെ ബുദ്ധിമുട്ട് നമുക്ക് വരാം? എന്ന് മാത്രമല്ല തലകറക്കം എങ്ങനെ നമുക്ക് ചികിത്സിക്കാം. എങ്ങനെ ഇതു മാറ്റി വെക്കാൻ വരാതിരിക്കാൻ നോക്കാം. ഏത് ഒക്കെ തരം തലകറക്കത്തെ ആണ് നമ്മൾ പേടിക്കേണ്ടത്? ഏതൊക്കെ തരം തലകറക്കത്തെ ആണ്,നമ്മൾ സിമ്പിൾ ആയിട്ട് എടുക്കേണ്ടത്? നമുക്കൊന്ന് പെട്ടെന്ന് നോക്കി വിടാം. അത് ഞാൻ പറയുമ്പോൾ നീ ബാലൻസ് എന്ന് പറയുന്നതെന്താണ്?

ബാലൻസ് നമ്മുടെ ശരീരത്തിൽ നിലനിർത്തുന്നത് മൂന്ന് ഘടകങ്ങളാണ്, ഒന്ന് നമ്മുടെ കാഴ്ച, രണ്ടാമത് നമ്മുടെ ഉള്ള ചെവി, ചെവിയുടെ അകത്തുള്ള ഏരിയകൾ, മൈക്രോസ്കോപ്പിൽ ആയിട്ടുള്ള ചെറിയ ഘടകങ്ങൾ, മൂന്നാമത്തെ നമ്മുടെ കാൽപാദങ്ങളിൽ ഉള്ള ചെറിയ ഏരിയകൾ, ഈ മൂന്നു കാര്യങ്ങൾ നമ്മുടെ വിഷൻ, നമ്മുടെ ചെവിയുടെ ഉള്ളിലുള്ള മേഖലകളും, മൂന്നും കൂടി ചേർന്നിട്ടുള്ള ഒരു ബാലൻസിൽ ആണ്, നമ്മുടെ ശരീരത്തിന് ബാലൻസും, മെയിന്റനൻസ് ചെയ്തു പോകുന്നത്. ഇനി നമ്മൾ ആദ്യം മനസ്സിലാക്കണം. ചെവിയുടെ ബാലൻസ് പോവുകയാണെങ്കിൽ, എന്തൊക്കെയായിരിക്കും അതിനുള്ള കാരണങ്ങൾ? ആദ്യം തന്നെ നമുക്ക് ചെവിയുടെ ബാലൻസ് പോകുന്നതിനുള്ള കാരണങ്ങൾ നോക്കാം. ചെവിയുടെ അകത്ത് ബാലൻസ് മൈൻഡ് ചെയ്യുന്നത്, ഉള്ളം ചെവി യുടെ അകത്ത് ഒരു ചെറിയ സർക്കുലർ കനാൽ എന്ന് പറഞ്ഞിട്ടുള്ള ഒരു ഏരിയ ഉണ്ട്. ഇനി പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.