ഈ ചെടിയുടെ കളയല്ലേ അത്ഭുത ഗുണങ്ങൾ

കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന ഇന്ന് കുറ്റിച്ചെടിയാണ് ചെറൂള. ബലിപൂവ് എന്നും ഇതിന് പേരുണ്ട്. ഔഷധ രംഗത്തും ആചാര്യ രംഗത്തും ഇതിൻറെ സ്ഥാനം എന്നും മുന്നിൽ തന്നെയാണ്. പൂജ കളിലും ബലി കർമ്മങ്ങളിലും ഈ ചെടി ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ്. ശരീരത്തിലെ വിഷാംശത്തെ പുറത്തു കളയുന്നതിനും വൃക്കരോഗത്തെ തടയുന്നതിനും ഇത് ഏറെ ഫലപ്രദമാണ്.

രക്തസ്രാവം, കൃമിശല്യം, മൂത്രത്തിൽ കല്ല എന്നിവയ്ക്കു ഇവ ഏറെ ഉത്തമമാണ്. മൂത്രാശയ സംബന്ധമായ ആയ എല്ലാ രോഗങ്ങൾക്കും ചെറൂള ഉപയോഗിക്കാവുന്നതാണ്.

ഇന്നത്തെ വീഡിയോയിൽ ചെറൂളയുടെ ആരോ ഗുണങ്ങളെ കുറിച്ചും അതുപോലെതന്നെ ചെറുകുള എങ്ങനെയാണ് ഉപയോഗിക്കുക എന്നതിനെക്കുറിച്ചും ആണ് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. അത് വ്യക്തമായി മനസ്സിലാക്കുന്നതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Cherula is a bush found everywhere in Kerala. It is also known as baliflower. It has always been in the forefront of the medicine and the acharya field. This plant is indispensable in worship and sacrifice. It is very effective in eliminating toxins from the body and preventing kidney disease.

They are ideal for bleeding, insect stings and urine stones. Cherula can be used for all urinary diseases.

Today’s video tells you about the advantages of cherula and how to use a small pool. You should watch the video in full to understand it clearly.

Leave A Reply

Your email address will not be published.