ഈ ചെടി കളയല്ലേ ഈ ചെടിയുടെ അത്ഭുത ഗുണങ്ങൾ അറിഞ്ഞിരിക്കണം

രണ്ടു മീറ്ററോളം ഉയരത്തിൽ വരുന്ന ഒരു കുറ്റിച്ചെടിയാണ് ശീമ കൊങ്ങിണി, നാറി കാട് എന്നൊക്കെ അറിയപ്പെടുന്ന നാറ്റപ്പൂച്ചെടി. ഇന്നത്തെ വീഡിയോ നാറ്റപ്പൂച്ചെടിയെ കുറിച്ചാണ്. ഔഷധഗുണമുള്ള ഈ ചെടി കീടനാശിനിയായി ഉപയോഗിക്കാറുണ്ട്. ഇതിൻറെ ഇല വാട്ടി കിട്ടുന്ന രാസവസ്തുവിനെ സൂക്ഷ്മ ജീവികളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. നമ്മുടെ കൃഷിയിടത്തിലെ ഇലപ്പേൻ, മുഞ്ഞ, വെള്ളിച്ച, എലി, തുരപ്പനെലി, കാട്ടുപന്നി എന്നിവ എല്ലാം തുരത്താനായി ഈ ചെടിക്ക് ആകും എന്നാണ് ഇതിന് പ്രത്യേകത.

നമ്മുടെ കൃഷിത്തോട്ടത്തിൽ ഇലപ്പേൻ ഉം മുഞയും ഉണ്ടെങ്കിൽ ഇത് ആ ചെടികളിൽ നിന്നും നീര് ഒറ്റ കുറിച്ച് കുരുടിപ്പ് എന്ന രോഗം ഉണ്ടാകുന്നു. ഇതിൻറെ ആക്രമണം മൂലമാണ് ഈ കുരുടിപ്പ് ഉണ്ടാകുന്നത്. മുഞയും ഇലപ്പേൻ ഉം ഒരു ചെടിയിൽ നിന്നും മറ്റൊരു ചെടിയിലേക്ക് വൈറസിനെ പരത്തുന്നത് ആണ്.

എന്നാൽ ഇവയുടെ ആക്രമണം ഉണ്ടായാൽ ഇലകളെല്ലാം ചുക്കിച്ചുളിഞ്ഞ് വളർച്ച മുരടിച്ചു പോവുകയാണ് ചെയ്യുക. ഇനി നാറ്റപ്പൂച്ചെടി യുടെ പലതരത്തിലുള്ള ഗുണങ്ങളെ കുറിച്ചാണ് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. അതിനായി നിങ്ങൾ വീഡിയോ മുഴുവനായി കണ്ടു മനസ്സിലാക്കേണ്ടതാണ്.

The snail plant, also known as Shima Kongini and The Forest, is a bush that is about two metres high. Today’s video is about the natapoota. This herb is used as a pesticide. Its leaves have the ability to destroy microorganisms. It is unique that the plant can be destroyed by the leafy, eaten, silver, rat, turapaneli and wild boar in our farm.

If our farm has leaf yelaand munja, it causes a single-eyed blindness from the plants. This blindness is caused by its attack. Munja and leaf letgo sprinkle the virus from one plant to another.

But when they attack, the leaves are shrinking and the growth is stunted. Now, you are being told about the various benefits of the snack plant. You should watch the video in full.

Leave A Reply

Your email address will not be published.