4000 രൂപ വരുന്ന ഹെയർ സ്പാ ക്ക് തുല്യം ആയ അതെ ഗുണതോടെ 10 രൂപ മുടക്കി വീട്ടിൽ തന്നെ ചെയ്യാം.

ബ്യൂട്ടിപാർലറിൽ വരെ ഒന്ന് പോണം, ഒരു ഹെയർ സ്പാ ചെയ്യണം എന്ന് വിചാരിക്കാത്ത ആയി ആരും തന്നെ ഉണ്ടാകില്ല. പക്ഷേ അവിടെ ചെന്ന് ഒരു ഹെയർ സ്പാ ചെയ്യുന്നതിനുള്ള ചെലവ്, ആലോചിക്കുമ്പോൾ നമ്മൾ വിചാരിക്കും ആവശ്യമുണ്ടെങ്കിൽ എത്ര ഏത്തപ്പഴം വാങ്ങി കഴിക്കാം. വെറുതെ തലമുടിയിലെ കിട്ടുന്ന കളയാൻ നിൽക്കുന്നത്. അങ്ങനെ ബ്യൂട്ടിപാർലറിൽ ഒന്നും പോകാതെ വലിയ പൈസ മുടക്കാതെ വളരെ സിമ്പിൾ ആയിട്ട് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു അടിപൊളി ഹെയർ സ്പാ ആണെന്ന് ഇവിടെ പരിചയപ്പെടുത്താൻ ആയി പോകുന്നത് . അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ എങ്ങനെ തയ്യാറാക്കാനും, ഇതിന്റെ ചേരുവകൾ എന്തൊക്കെയാണെന്നും, ഇതെങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം.ഹെയർ സ്പാ ചെയ്യുന്നതിന്റെ ആദ്യ സ്റ്റെപ് ആണ്, ഹോട് ഓയിൽ മസാജ് ചെയ്യുക എന്നത്,

ഇതിനായി ഒരു ബൗളിൽ അല്പം വെളിച്ചെണ്ണ എടുക്കുക. ശേഷം ഡബിൾ ബോയിലിംഗ് method ഉപയോഗിച്ചത്, എണ്ണ നമുക്ക് സഹിക്കാൻ ആവുന്നത് വരെ ചൂടാക്കുക. ശേഷം ഇന്ന് തലയിൽ മുഴുവൻ തേച്ചുപിടിപ്പിക്കുക. ശേഷം നല്ലപോലെ മസാജ് ചെയ്യുക. സ്ത്രീകളാണെങ്കിൽ ഒരു മുടികൾ ലയർ ആയി എടുത്തതിനുശേഷം ആയിരിക്കും. മസാജ് ചെയ്യേണ്ടത്. മസാജ് ചെയ്യുമ്പോൾ പതിയെപതിയെ ചെയ്യുക, അല്ലെങ്കിൽ മുടി പൊട്ടിപ്പോകാനുള്ള സാധ്യതയുണ്ട്. മുടിയിൽ എല്ലാം തേച്ചുപിടിപ്പിച്ച ശേഷം, ഒരു 10 മിനിറ്റ് നേരമെങ്കിലും ഇങ്ങനെ മെസ്സേജ് ചെയ്യണം. ഇനിയും മസാജ് ചെയ്യുന്നത് ബ്ലഡ് ഫ്ലോ വർദ്ധിപ്പിക്കുകയും, മുടി വളരാൻ ആയി സഹായിക്കുകയും, മുടിക്ക് നല്ല ആരോഗ്യം ലഭിക്കുന്നതിനും, മുടി നല്ല സോഫ്റ്റ് സ്മൂത്ത്‌ ആവുന്നതിനു സഹായിക്കുകയും ചെയ്യും. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.