ശരീരത്തിലെ ഈ മൂന്ന് ലക്ഷണങ്ങൾ ഒരുമിച്ചു വന്നിട്ടുണ്ട് എങ്കിൽ ഉറപ്പാണ് ഒറൽ കാൻസർ

ഫെബ്രുവരി 4 നമ്മൾ എല്ലാവർഷവും വേൾഡ് കാൻസർ ഡേ ആയിട്ടാണ് നമ്മൾ ആചരിക്കുന്നത് . വേൾഡ് ക്യാൻസർ ഡേയുടെ ലക്ഷ്യം, Close the care gap എന്നായിരുന്നു. കാൻസർ നു കൂടുതൽ കൂടുതലായി പബ്ലിക് ബോധവൽക്കരണം നടത്തുക. ഇതിന്റെ ഭാഗമായിട്ട് ഒറൽ ക്യാന്സറിനെ കുറിച്ച്, ഒരു ചെറിയ ബോധവൽക്കരണം പൊതുജനത്തിന് നൽകുക എന്നതാണ് ഈ വീഡിയോയിലൂടെ ഉദ്ദേശിക്കുന്നത്. ലോകത്തിലെ ക്യാൻസറുകൾ എടുത്താൽ ആറാമത്തെ ഏറ്റവും കോമൺ ആയിട്ടുള്ള ക്യാൻസറാണ് ഒറൽ കാൻസർ. ഇന്ത്യയിൽ നമ്മൾ ഒറൽ ൻെറ ക്യാപിറ്റൽ എന്നു ആണ് അറിയപ്പെടുന്നത്. അതിനു കാരണം ലോകത്തിലെ മൂന്നിലൊന്ന് ഒറൽ കാൻസർ, ഇന്ത്യയിൽ ആണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ഒറൽ കാൻസറിനെക്കുറിച്ച് ഒരു ബോധവൽക്കരണം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.

ആദ്യമായി ഓറൽ ക്യാൻസർ അഥവാ വായിലെ അർബുദ രോഗം ആരിലാണ് കണ്ടുവരുന്നത്? പൊതുവേ 60 വയസ്സിന് മുകളിലുള്ള ഉള്ളവരാണ് സാധാരണയായി കാണപ്പെടുന്നത്. വയസ്സ് കുറവുള്ളവരും ചില സാഹചര്യങ്ങളിൽ കാണാറുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഇത് ചില സ്വഭാവവുമുള്ള ആളുകൾ ഓറൽ ക്യാൻസർ വളരെ കൂടുതലായി കാണപ്പെടുന്നു. ഓറൽ ക്യാൻസർ ഉണ്ടാകാനുള്ള കാരണങ്ങൾ? അതിന് ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം പുകയില ഉപയോഗമാണ്. പുകയിലയോ പുകയില ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നതുകൊണ്ട് ഓറൽ കാൻസർ വരുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇതിനെ പറ്റി കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനും കാണുക.